Sonare Sonare Lyrics from the malayalam movie Punjabi House.It is 1998 malayalam comedy drama film directed by Rafi Mecartin. Stars Dileep, Mohini.
Song: Sonare Sonare
Movie: Punjabi House
Director: Rafi Mecartin
Singer: M. G. Sreekumar
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 1998
Writer (Screenplay): Rafi Mecartin
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ ഏതോ നോവിലൂറുമാ ഗാനം കാതില്‍ തേന്‍ പകര്‍ന്നിടും നേരം കണ്ണീര്‍പ്പൂവു പോലെ നീ മാറില്‍ ചായുകില്ലേ ഏതോ നോവിലൂറുമാ ഗാനം കാതില്‍ തേന്‍ പകര്‍ന്നിടും നേരം കണ്ണീര്‍പ്പൂവു പോലെ നീ മാറില്‍ ചായുകില്ലേ സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ മൗനത്തിന്‍ കൂട്ടിലായ് മണി മാടപ്രാവ് മായില്ലീ ജീവനില്‍ കതിരാടും നോവ് ആടുന്നു പാവകള്‍ നീളുന്നു നാളുകള്‍...മൂകമായ് അറിയാതെയീ...കഥ മാറുമോ... ഇല്ലിക്കാടിനോട് നീ ചൊല്ലു ചെല്ലക്കാറ്റിനോട് നീ ചൊല്ലു വിണ്ണിന്‍ ദൂതുമായിതാ വന്നൂ രാജഹംസം ഇല്ലിക്കാടിനോട് നീ ചൊല്ലു ചെല്ലക്കാറ്റിനോട് നീ ചൊല്ലു വിണ്ണിന്‍ ദൂതുമായിതാ വന്നൂ രാജഹംസം സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ... ദാഹത്തിന്‍ വേനലില്‍...ഒരു തണ്ണീര്‍പ്പന്തല്‍ കാലത്തിന്‍ വീഥിയില്‍...ഒരു മുല്ലപ്പന്തല്‍ സ്നേഹത്തിന്‍ നൊമ്പരം താങ്ങില്ലീ നെഞ്ചകം...ദേവതേ... പ്രിയ രാഗമായ്...ഒഴുകാൻ വരൂ... തുമ്പപ്പൂക്കളോട് നീ ചൊല്ലൂ തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ നിന്നെ കാത്തിരിക്കുമീ തോഴന്‍ ഏകനല്ലേ തുമ്പപ്പൂക്കളോട് നീ ചൊല്ലൂ തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ നിന്നെ കാത്തിരിക്കുമീ തോഴന്‍ ഏകനല്ലേ സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ സോനാരേ സോനാരേ സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ ഏതോ നോവിലൂറുമാ ഗാനം കാതില്‍ തേന്‍ പകര്‍ന്നിടും നേരം കണ്ണീര്‍പ്പൂവു പോലെ നീ മാറില്‍ ചായുകില്ലേ ഏതോ നോവിലൂറുമാ ഗാനം കാതില്‍ തേന്‍ പകര്‍ന്നിടും നേരം കണ്ണീര്‍പ്പൂവു പോലെ നീ മാറില്‍ ചായുകില്ലേ...
Sonare sonare Swarna nilavu thelinjille Swararaga then nirakkan poroo Sonare sonare Swarna nilavu thelinjille Swapnangal panku vaykkan poroo Etho noviloorumaa ganam Kathil then pakarnnidum neram Kanneeer poovu pole nee maril chayukille Etho noviloorumaa ganam Kathil then pakarnnidum neram Kanneeer poovu pole nee maril chayukille Sonare sonare Swarna nilavu thelinjille Swararaga then nirakkan poroo Sonare sonare Swarna nilavu thelinjille Swapnangal panku vaykkan poroo Mounathin koottilay mani mada pravu Mayilleee jeevanil kathiradum novu Aadunnu pavakal Neelunnu nalukal...mookamaay Ariyaatheyee...Kadha marumo... Illikkadinodu nee chollu Chellakkattinodu nee chollu Vinnin dhoodhumayitha vannu rajahamsam Illikkadinodu nee chollu Chellakkattinodu nee chollu Vinnin dhoodhumayitha vannu rajahamsam Sonare sonare Swarna nilavu thelinjille Swararaga then nirakkan poroo Sonare sonare Swarna nilavu thelinjille Swapnangal panku vaykkan poroo... Dhahathin venalil...oru thanneer panthal Kalathin veedhiyil...oru mulla panthal Snehathin nombaram Thangillee nenjakam...Dhevathe... Priya ragamayi...ozhukaan varu Thumba pookkalodu nee chollu Thumbi penninodu nee chollu Ninne kathirikkumee thozhan ekanalle Thumba pookkalodu nee chollu Thumbi penninodu nee chollu Ninne kathirikkumee thozhan ekanalle Sonare sonare Swarna nilavu thelinjille Swararaga then nirakkan poroo Sonare sonare Swarna nilavu thelinjille Swapnangal panku vaykkan poroo Etho noviloorumaa ganam Kathil then pakarnnidum neram Kanneeer poovu pole nee maril chayukille Etho noviloorumaa ganam Kathil then pakarnnidum neram Kanneeer poovu pole nee maril chayukille...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)