Malayalam

Balla Balla Balla Hai Lyrics – Punjabi House [1998]

Balla Balla Balla Hai Lyrics
Balla Balla Balla Hai Lyrics

Balla Balla Balla Hai Lyrics

Balla Balla Balla Hai Lyrics from the malayalam movie Punjabi House.It is 1998 malayalam comedy drama film directed by Rafi Mecartin. Stars Dileep, Mohini.

Song: Balla Balla Balla Hai
Movie: Punjabi House
Director: Rafi Mecartin
Singers: Mano, Swarnalatha
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 1998
Writer (Screenplay): Rafi Mecartin

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 8.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Balla Balla Balla Hai Lyrics in Malayalam
ബല്ലാ ബല്ലാ ബല്ലാ ഹേ...
ബല്ലാ ബല്ലാ ബല്ലാ ഹേ...
ബല്ലാ ബല്ലാ ബല്ലാ ഹേ...
ബല്ലാ ബല്ലാ ബല്ലാ ഹേ...

ബല്ലാ ബല്ലാ ബല്ലാ ഹേ...
ബല്ലാ ബല്ലാ ബല്ലാ ഹേ...

അല്ലിപ്പൂവിൻ കല്യാണം
മുല്ലക്കാറ്റിൻ കല്യാണം

ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

ഇനി നീയും ഞാനും മാത്രമായി 
നേരം പോകും നേരമായി
ഇനിയെല്ലാം നാളേയാവം പോയി വാ...

ബല്ലാ ബല്ലാ ബല്ലാ ഹേ...
ബല്ലാ ബല്ലാ ബല്ലാ ഹേ...

അല്ലിപ്പൂവിൻ കല്യാണം
മുല്ലക്കാറ്റിൻ കല്യാണം

ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

പുതുമാരൻ പാട്ടും...ജാവോ... 
മണി ദീപം ഏഴും...ഹാജീ...
ഏക് സോനാ ബേട്ടി...ഹാ ഹാ... 
എക് സുന്ദർ ലഡ്കാ...ഹോ ഹോ...

മണി നീളേ പൊന്നും...വാ വാ... 
കഭി മായാജാൽ നീ...വേണം...
ഇനീ ആളും പേരും നോക്കണ്ടാ
ആളും പേരും നോക്കണ്ടാ...

ഒരു താലി വേണം...വേണം... 
ഒരു താളം വേണം...അച്ഛാ...
പൂമാല വേണം...വേണം...
പൂഞ്ചേല വേണം...അച്ഛാ...

മഴവില്ലിൻ ചന്തം...ദേഖോ... 
അതിനാളു വേണം...ആവോ...
അരേ ബോലോ ബോലോ മാമാജീ...

ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

ഇനി നീയും ഞാനും മാത്രമായി
നേരം പോകും നേരമായി
ഇനിയെല്ലാം നാളേയാവം പോയി വാ...

ബല്ലാ ബല്ലാ ബല്ലാ ഹേ...
ബല്ലാ ബല്ലാ ബല്ലാ ഹേ...

അല്ലിപ്പൂവിൻ കല്യാണം
മുല്ലക്കാറ്റിൻ കല്യാണം

അവൻ അടുത്തു വന്നൂ...ആയാ... 
തിരി തെളിച്ചു തന്നൂ...ജീഹാ...
അതു തെളിഞ്ഞു നിന്നൂ..നിന്നൂ... 
ഹേയ് ജൽദി ജൽദി...ജാനാ...

അവൻ ഒളിഞ്ഞു നിന്നൂ...നിന്നൂ... 
ഈ ചിത്തി ചിത്തീ...ഹാ ഹാ...
ഇനി ആരും തടസം നിൽക്കണ്ടാ
ആരും തടസം നിൽക്കണ്ടാ...

ഇനി സദ്യയുണ്ടേ...ജാവോ...
ഒരു പുത്തനുമുണ്ടേ...ജിഹാ...
ഹേയ് കുർക്കാ സോനാ...സോനാ...
ഹർ ആയാ ഹൈ നാ...ജിഹാ...

വധു നുരഞ്ഞു നിന്നൂ...ഹേയ് നാ... 
മധു ചൊരിഞ്ഞു നിന്നൂ...ദേഖോ...
അരേ ബോലോ ബോലോ ഭയ്യാജീ...

ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു
നാണം ചൂടും പെണ്ണു വന്നു പോയി വാ...

ഇനി നീയും ഞാനും മാത്രമായി 
നേരം പോകും നേരമായി
ഇനിയെല്ലാം നാളേയാവം പോയി വാ...

ബല്ലാ ബല്ലാ ബല്ലാ ഹേ...
ബല്ലാ ബല്ലാ ബല്ലാ ഹേ...

അല്ലിപ്പൂവിൻ കല്യാണം
മുല്ലക്കാറ്റിൻ കല്യാണം

ആടിപ്പാടി കല്യാണം
വായോ വായോ കല്യാണം

അല്ലിപ്പൂവിൻ കല്യാണം
മുല്ലക്കാറ്റിൻ കല്യാണം...
Balla Balla Balla Hai Lyrics in English
Balla balla balla hai...
Balla balla balla hai...
Balla balla balla hai...
Balla balla balla hai...

Balla balla balla hai...
Balla balla balla hai...

Allippoovin kalyanam
Mullakaatin kalyanam

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Ini neeyum njanum mathramai 
Neram pokum neramai
Iniyellam naaleyaavam poi Vaa...

Balla balla balla hai...
Balla balla balla hai...

Allippoovin kalyanam
Mullakaatin kalyanam

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Puthu maaran paatum...Javo...
Mani deepam ezum...Hanji...
Ek sona beti...Ha ha...
Ek sundar ladka...Ho Ho...

Mani neelae ponum...Va va...
Kabhi maayajaal nee...Venam...
Inee alum perum nokanda
Alum perum nokanda...

Oru thaali venam...Venam...
Oru thaalam venam...Acha
Poomaala venam...Venam...
Ponchaela venam...Acha...

Mazhavillin chandham...Dekho...
Athinalu venam...Aavo...
Areyb bolo bolo maamaji

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Ini neeyum njanum mathramai 
Neram pokum neramai
Iniyellam naaleyaavam poi Vaa...

Balla balla balla hai...
Balla balla balla hai...

Allippoovin kalyanam
Mullakaatin kalyanam

Avan aduthu vannu...Ayaa...
Thiri thelichu thannu...Jiha...
Athu thelinju ninnu...Ninnu...
Hey jalthi jalthi...Jaana...

Avan olinju ninnu...Ninnu...
Ee Chithi Chithi...Ha ha...
Ini aarum thadasam nilkenda 
Aarum thadasam nilkenda...

Ini sadhyaundae...Yao...
Oru puthanunde...Jihaa...
Hey kurka sona...Sona...
Har aya hain naa...Jiha...

Vadhu nuranju ninnu...Hey Naa...
Madhu chorinju ninnu...Dheko...
Arae bolo bolo bhayaji...

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Oro naalum naalum kathirunnu
Nadan pattum poothirunnu 
Naanam choodum pennu vannu poi vaa...

Ini neeyum njanum mathramai 
Neram pokum neramai
Iniyellam naaleyaavam poi Vaa...

Balla balla balla hai...
Balla balla balla hai...

Allippoovin kalyanam
Mullakaatin kalyanam

Aadippadi kalyanam
Vaayo vaayo kalyanam

Allippoovin kalyanam
Mullakaatin kalyanam...

Watch Song Balla Balla Balla Hai On Youtube

Watch Full Movie Punjabi House On Youtube

Hear Song Balla Balla Balla Hai on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment