Aalilathaliyumai Varu Nee Lyrics from the malayalam movie Mizhi Randilum.It is 2003 malayalam drama film directed by Ranjith. Stars Dileep, Kavya Madhavan, Indrajith Sukumaran.
Song: Aalilathaliyumai Varu Nee
Movie: Mizhi Randilum
Director: Ranjith
Singer: P. Jayachandran
Lyricist: Vayalar Sarath Chandra Varma
Music director: Raveendran
Initial release: 2003
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണി പൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാംഗല്യം രാവിൽ... ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണി പൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ മേലേ മാളികയിൽ നിന്നും രഥമേറി വന്ന മണിമാരൻ മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം മേലേ മാളികയിൽ നിന്നും രഥമേറി വന്ന മണിമാരൻ മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ സുരഭിലമായൊരു മണിയറ മെനയൂ മധുവന മാനസമേ ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണി പൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവ സവി ദേവി ലോല നീയേ ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവ സവി ദേവി ലോല നീയേ ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവു നിലാവൊളിയിൽ ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവു നിലാവൊളിയിൽ പുതിയൊരു ജീവിത വനികയിലുണരു കുറുമൊഴി മുല്ലകളേ ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണി പൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാംഗല്യം രാവിൽ... ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണി പൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ...
Aalila thaaliyumaay varu nee Thinkale ithile ithile Aavani poykayil naanamolum Aambalo vadhuvaay arike Maanathaay mukilakale marayumoru Yaamathil anuraagamaliyumoru Maanathaay mukilakale marayumoru Yaamathil anuraagamaliyumoru Maangallyam raavil... Aalila thaaliyumaay varu nee Thinkale ithile ithile Aavani poykayil naanamolum Aambalo vadhuvaay arike Mele maalikayil ninnum Radhameri vanna mani maaran Manavaattiyaaya vara manjulaangiyude Swanthamaaya nimisham Mele maalikayil ninnum Radhameri vanna mani maaran Manavaattiyaaya vara manjulaangiyude Swanthamaaya nimisham Varavelkku maine Nira mangalamarulu kokilame Varavelkku maine Nira mangalamarulu kokilame Surabhilamaayoru maniyara menayu Madhuvana maanasame Aalila thaaliyumaay varu nee Thinkale ithile ithile Aavani poykayil naanamolum Aambalo vadhuvaay arike Chandana kuriyaninjum Naru kumkuma thilakamode Kanakaanguleeyamaniyunna Dheva savi thevi lola neeye Chandana kuriyaninjum naru kumkumathilakamode Kanakaanguleeyamaniyunna Dheva savi thevi lola neeye Ithalaniyunnallo kumudhimiyude Kanaka nilaavoliyil Ithalaniyunnallo kumudhimiyude Kanaka nilaavoliyil Puthiyoru jeevitha vanikayilunaru Kurumozhi mullakale Aalila thaaliyumaay varu nee Thinkale ithile ithile Aavani poykayil naanamolum Aambalo vadhuvaay arike Maanathaay mukilakale marayumoru Yaamathil anuraagamaliyumoru Maanathaay mukilakale marayumoru Yaamathil anuraagamaliyumoru Maangallyam raavil... Aalila thaaliyumaay varu nee Thinkale ithile ithile Aavani poykayil naanamolum Aambalo vadhuvaay arike...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)