Malayalam

Eriyunna Karalinte Lyrics – Punjabi House [1998]

Eriyunna Karalinte Lyrics
Eriyunna Karalinte Lyrics

Eriyunna Karalinte Lyrics

Eriyunna Karalinte Lyrics from the malayalam movie Punjabi House.It is 1998 malayalam comedy drama film directed by Rafi Mecartin. Stars Dileep, Mohini.

Song: Eriyunna Karalinte
Movie: Punjabi House
Director: Rafi Mecartin
Singer: M. G. Sreekumar
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 1998
Writer (Screenplay): Rafi Mecartin

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 8.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Eriyunna Karalinte Lyrics in Malayalam
എരിയുന്ന കരളിന്റെ 
കനലുകള്‍ തിരയുന്ന 
സുഖം സുഖം എവിടേ...

പൊലിയുന്നു ദീപങ്ങള്‍ 
ഇരുളുന്നു തീരങ്ങള്‍  
പൊന്‍ പ്രഭാതമെവിടേ...

പിടയുന്ന മാനിന്റെ 
നൊമ്പരം കാണുമ്പോളലിയുന്ന 
മിഴിയെവിടേ...

തണല്‍ മരം തേടുന്ന 
കിളിയുടെ സങ്കടം 
അറിയുന്ന കൂടെവിടേ...

ഓര്‍മ്മകള്‍ കളകളം 
പാടുന്ന പുഴയുടെ 
തീരത്തെ കുടിലില്‍ വരാം...

മാരിവില്ലഴകിനെ 
മടിയിലിട്ടുറക്കുന്ന 
മാനത്തിന്‍ മനസു തരാം...

സ്പന്ദനമറിയും സിരകളിലുതിരും 
ചന്ദന പുഷ്പങ്ങള്‍
നിദ്രയിലലിയും മിഴികളിലുണരും 
നിര്‍മ്മല സ്വപ്നങ്ങള്‍...

നീയെന്‍ ദാഹം ദാഹം
ജീവന്‍ തേടും മോഹം...ആ...

നീയെന്‍ സ്നേഹം സ്നേഹം
ആരോ പാടും ഗീതം...

ആഹാഹഹാ....

ഇണയുടെ ഗദ്ഗദം 
ഇടറുന്ന കുയിലിനു 
കുഴല്‍ വിളി നീ തരുമോ...

കടലുകലേഴും ചിമിഴിലൊതുക്കും 
കവിതയില്‍ നീ വരുമോ...

ഒരു വരി പാടാന്‍ 
ഒരു കഥ മൂളാന്‍ 
ഓര്‍മ്മയില്‍ നീ മാത്രം...

കുടമണിനാദമുതിര്‍ന്നൊരു വഴിയും 
തണലും നീ മാത്രം...

ദേവീ...നീയെന്‍ മോഹം
തീരാ ദാഹം ദാഹം...ആഹാഹാ...

ദേവീ...നീയെന്‍ സ്നേഹം 
തീരാ മോഹം മോഹം...ആഹാഹഹാ....

ദേവീ...നീയെന്‍ മോഹം
തീരാ ദാഹം ദാഹം...ആഹാഹാ...

നീയെന്‍ സ്നേഹം സ്നേഹം
ആരോ പാടും ഗീതം... 

ദേവീ...നീയെന്‍ സ്നേഹം
തീരാ മോഹം മോഹം...ആഹാഹാ...

നീയെന്‍ ദാഹം ദാഹം
ജീവന്‍ തേടും മോഹം...

ആഹാഹഹാ....ആ...
Eriyunna Karalinte Lyrics in English
Eriyunna karalinte 
Kanalukal thirayunna 
Sugham sugham evide...

Poliyunnu deepangal 
Irulunnu theerangal 
Pon prabhathamevide...

Pidayunna maninte 
Nombaram kanumpol 
Aliyunna mizhiyevide...

Thanal maram thedunna 
Kiliyude sankadam 
Ariyunna koodevide...

Ormmakal kala kalam 
Paadunna puzhayude 
Theerathe kudilil varaam...

Maarivillazhakine 
Madiyilitturakkunna 
Manathin manasu tharaam...

Spandhanamariyum sirakaliluthirum 
Chandhana pushpangal
Nidrayilaliyum mizhikalilunarum 
Nirmmala swapnagal...

Neeyenn dhaham dhaham 
Jeevan thedum moham...Aaa...

Neeyenn sneham sneham 
Aro paadum geetham...

Aahaahaa...

Inayude gadgadham 
Idarunna kuyilinu 
Kuzhal vili nee tharumo...

Kadalukalezhum chimizhilothukkum 
Kavithayil nee varumo...

Oru vari paadan 
Oru kadha moolan 
Ormmayil nee maathram...

Kudamani naadamuthirunnuoru vazhiyum 
Thanalum nee mathram...

Devi...neeyenn moham 
Theera dhaham dhaham...Aahaahaa...

Devi...neeyenn sneham
Theera moham moham...Aahaahaa...

Devi...neeyenn moham 
Theera dhaham dhaham...Aahaahaa...

Neeyen sneham sneham
Aaroo paadum geetham...

Devi...neeyenn sneham
Theera moham moham...Aahaahaa...

Neeyen dhaham dhaham
Jeevan thedum moham...

Aahaahahaa...Aaaa...

Watch Song Eriyunna Karalinte On Youtube

Watch Full Movie Punjabi House On Youtube

Hear Song Eriyunna Karalinte on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]