Aaranne Aaranne Lyrics from the malayalam movie Urumi .It is 2011 malayalam period action film directed by Santosh Sivan. Stars Prithviraj, Genelia D’Souza.
Song: Aaranne Aaranne
Movie: Urumi
Director: Santosh Sivan
Singers: Job Kurian, Rita Thyagarajan
Lyricist: Engandiyur Chandrasekharan
Music director: Deepak Dev
Initial release: 2011
Writer (Screenplay): Shanker Ramakrishnan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആർപ്പോയ്...ഇർറോ ഇർറോ ഇർറോ ആരാന്നെ ആരാന്നെ ഒത്തു പിടിക്കുന്നതാരാന്നെ തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന് നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന് പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന് കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ ആരാന്നെ ആരാന്നെ ഒത്തു പിടിക്കുന്നതാരാന്നെ തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ ചെമ്പകെയ് റാണിമാല നിര നിരയാല് തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോ വള കിലുക്കി തള കിലുക്കി കിളിയാട്ടില്ലെ ഞങ്ങൾ കനക കതിർ മണി മീട്ടാൻ കാവൽ നിന്നില്ലേ കുമിര കുമിര കുടി കൊട്ടിന തകിട തകിട തക തിത്തന തറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടി ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ ആരാന്നെ ആരാന്നെ ഒത്തു പിടിക്കുന്നതാരാന്നെ തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന് നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ ഒത്തു പിടിച്ചേ അയ്‌ലസ എടുത്തു പിടിച്ചേ അയ്‌ലസ നീട്ടിവലിച്ചേ അയ്‌ലസ ആഞ്ഞു വലിച്ചേ ഏയ്... പൊന്നാര്യൻ പാടത്തും ഉത്സവമേളം നമ്മള് തുടികൊട്ടി അടി വെച്ചീത്താളമിട്ടില്ലേ പട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെ ഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാം കുമിര കുമിര കുടി കൊട്ടിന തകിട തകിട തക തിത്തന തെല്‌ന്ത് തെല്‌ന്ത് വിളവ് ഇളക്കി പറ പറ പറ പറ കൊട്ടട ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ ആരാന്നെ ആരാന്നെ ഒത്തു പിടിക്കുന്നതാരാന്നെ തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന് നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന്...മണ്ണാന്ന് പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന് കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ തന്തിര തന്താനോ...
Aarppoy...irro irro irro Aaranne aaranne Othu pidikkunnathaaranne Theeyaadan thirayaadan Maanikka kaaviluranjaadaan Onaannu onaannu Ethu pidikkunnathonaannu Neraanne neraanne Oottinu vannathavanaanne Mannaannu mannaannu Ponnu vilayana mannaannu Poyorum vannorum Chora podichoru mannaannu Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Aaranne aaranne Othu pidikkunnathaaranne Theeyaadan thirayaadan Maanikka kaaviluranjaadaan Chempakey raani maala nira nirayaalu Thakiladi chendayum poo kurunkuzhalum thaalamaayallo Vala kilukki thala kilukki kiliyaattille Njangal kanaka kathir mani meettaan kaaval ninnille Kumira kumira kudi kottina Thakida thakida thaka thithana Thara thara thara tharayilakki Thalayilakki mudiyaatti Uyirin uyire paadoo nammalonnalle Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Aaranne aaranne Othu pidikkunnathaaranne Theeyaadan thirayaadan Maanikka kaaviluranjaadaan Onaannu onaannu Ethu pidikkunnathonaannu Neraanne neraanne Oottinu vannathavanaanne Othu pidiche ailasaa Eduthu pidiche ailasaa Neetti valiche ailasaa Aanju valiche ey... Ponnaaryan paadathum ulsavamelam Namalu thudi kotti adi vechee thaalamittille Pattuduthu njoriyittu kuriyittore Onnu vattamittu kaikotti pooppoli paadaam Kumira kumira kudi kottina Thakida thakida thaka thithana Thelunthu thelunthu vilavu ilakki Para para para para kottada Uyirin uyire paadoo nammalonnalle Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Aaranne aaranne Othu pidikkunnathaaranne Theeyaadan thirayaadan Maanikka kaaviluranjaadaan Onaannu onaannu Ethu pidikkunnathonaannu Neraanne neraanne Oottinu vannathavanaanne Mannaannu mannaannu Ponnu vilayana mannaannu...mannaannu Poyorum vannorum Chora podichoru mannaannu Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano Kathirellaam kettanu kettanu Pathirellaam paattanu paattanu Niraparayara nirayatte Thanthira thanthaano...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)