Aaro Nee Aaro Lyrics from the malayalam movie Urumi .It is 2011 malayalam period action film directed by Santosh Sivan. Stars Prithviraj, Genelia D’Souza.
Song: Aaro Nee Aaro
Movie: Urumi
Director: Santosh Sivan
Singers: K. J. Yesudas, Shweta Mohan
Lyricist: Kaithapram Damodaran Namboothiri
Music director: Deepak Dev
Initial release: 2011
Writer (Screenplay): Shanker Ramakrishnan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആരോ...നീയാരോ ആരോ...നീയാരോ അലകടലൊലി ആരു നീ കനലൊളി അഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ...നീയാരോ അലകടലൊലി അരോ കനലൊളി അഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ ഏഴിമലയിലേ ഏല മലയിലേ പീലി നീർത്തും മയിലുപോൽ നീ എൻ കനവിൽ കളിയാടുന്നു തീരാ മോഹം ഉടലാർന്നവനേ ആരോ...നീയാരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവിൽ വാഴുമൊരു കന്നി പൊൻ കളരി വാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറി വരുന്നോളേ തെന്നൽ തോല്ക്കും തളിരാളെ ഒളി മിന്നൽ പോലെ അഴകോളെ കറുകറെ കറുത്തൊരു കരിമുകിൽ പോലെ മുടിയുലയുന്നോളെ മധുകര മൊഴി മദകര മിഴി പടിയേറി വന്ന പനിമദിയേ ആരോ...നീയാരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലി അരോ കനലൊളി അഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ആരോ...നീയാരോ ആരോ...നീയാരോ
Aaroo...Neeyaroo Aaroo...Neeyaroo Alakadaloliyaaru nee Kanaloliyazhakaaru nee Thirayude varavaaro Kalayude thikavaaro Mudiyidayumorazhakee Thira chithariya mizhiyil Rathiyo sathiyo Kanavo kathiro Kanalo mozhiyo Ini nee parayoo Aaroo...Neeyaroo Alakadaloliyaaru nee Kanaloliyazhakaaru nee Thirayude varavaaro Kalayude thikavaaro Irul parappil eeran mudiyil Thinkal kala choodi Parannuyarnnoru ponnurumiyile Ponnaayi minni nee Ezhimalayile ela malayile Peeli neerthum mayilupol nee En kanavil kaliyaadunu Theeraa moham udalaarnnavane Aaroo...Neeyaroo Mudiyidayumorazhakee Thira chithariya mizhiyil Rathiyo sathiyo Kanavo kathiro Kanalo mozhiyo Ini nee parayoo Kaavil vaazhumoru kanni Pon kalari vaathilile devi Chilu chile chilampum chilampoliyode Chithari varunnole Thennal tholkum thaliraale Oliminnal pole azhakole Karukare karuthoru karimukil pole Mudiyulayunnole Madhukara mozhi madhakara mizhi Padiyeri vanna panimathiye Aaroo...Neeyaroo Mudiyidayumorazhakee Thira chithariya mizhiyil Rathiyo sathiyo Kanavo kathiro Kanalo mozhiyo Ini nee parayoo Alakadaloliyaaru nee Kanaloliyazhakaaru nee Thirayude varavaaro Kalayude thikavaaro Aaroo...Neeyaroo Aaroo...Neeyaroo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)