Aashadam Padumbol Lyrics from the malayalam movie Mazha.It is 2000 malayalam drama film directed by Lenin Rajendran. Stars Biju Menon, Samyuktha Varma.
Song: Aashadam Padumbol
Movie: Mazha
Director: Lenin Rajendran
Singers: K. J. Yesudas, K. S. Chithra
Lyricist: Yusufali Kechery
Music director: Raveendran
Initial release: 2000
Writer (Screenplay): Lenin Rajendran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... ആ...ആ...ആ...ആ... ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ വെള്ളാരം മുത്തും കൊണ്ടാകാശം പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ വെള്ളാരം മുത്തും കൊണ്ടാകാശം പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ... ആ...ആ...ആ...ആ... ഈ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻ സന്ദേശം ശ്രുതിലയ ഹൃദയ മുഖരിത ജലതരംഗം അമൃത തരളിത നവ വികാരം കുസുമ ഭംഗികളുയിരിലലിയും മദന സായക മധുരകദനം സാസസ ഗാഗഗ സാസസ പാപപ സാസ ഗാഗ മാമ പാപ നീനി ആ...ആ...ആ...ആ... ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ... ആ...ആ...ആ...ആ... നീ മീട്ടാതെ ഉണരും വീണാനാദം മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം ഉപവന ദലകുതൂഹല സ്വരപരാഗം നറുമ വിതറും നിമിഷ ശലഭം മിഴി വിളക്കുകൾ നിന്നെയുഴിയും മൗന വീചികൾ വന്നു പൊതിയും സാസസ ഗാഗഗ സാസസ പാപപ സാസ ഗാഗ മാമ പാപ നീനി ആ...ആ...ആ...ആ... ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ വെള്ളാരം മുത്തും കൊണ്ടാകാശം പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ വെള്ളാരം മുത്തും കൊണ്ടാകാശം പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ ആനന്ദ നൃത്തമാടുമ്പോൾ... ആ...ആ...ആ...ആ...
Aaa...Aaa...Aaa...Aaa... Aaa...Aaa...Aaa...Aaa... Aashadam paadumbol Aathmaavin raagangal Aanandha nruthamaadumbol Vellaram muthum kondakasham Premathin kaikkumbil neettumbol Manassilum mrudhamgamam Aashadam paadumbol Aathmaavin raagangal Aanandha nruthamaadumbol Vellaram muthum kondakasham Premathin kaikkumbil neettumbol Manassilum mrudhamgamam Aashadam paadumbol Aathmaavin raagangal Aanandha nruthamaadumbol... Aaa...Aaa...Aaa...Aaa... Ee pulnnambil Mazhayude then sandhesam Inimuthalee pulnnambil Mazhayude then sandhesam Sruthilaya hridhaya mugaritha jalatharamgam Amrutha tharalitha nava vikaaram Kusuma bhangikaluyirilaliyum Madhana saayaka madhura kadhanam Saasasa Gaagaga Saasasa Paapapa Saasa Gaaga Maama Paapa Neeni Aaa...Aaa...Aaa...Aaa... Aashadam paadumbol Aathmaavin raagangal Aanandha nruthamaadumbol... Aaa...Aaa...Aaa...Aaa... Nee meettathe Unarum veena naadham Manassil nee meettathe Unarum veena naadham Upavana dalakaruhala swaraparagam Naruma vitharum nimisha salabham Mizhi vilakkukal ninneyuzhiyum Mouna veechikal vannu pothiyum Saasasa Gaagaga Saasasa Paapapa Saasa Gaaga Maama Paapa Neeni Aaa...Aaa...Aaa...Aaa... Aashadam paadumbol Aathmaavin raagangal Aanandha nruthamaadumbol Vellaram muthum kondakasham Premathin kaikkumbil neettumbol Manassilum mrudhamgamam Aashadam paadumbol Aathmaavin raagangal Aanandha nruthamaadumbol Vellaram muthum kondakasham Premathin kaikkumbil neettumbol Manassilum mrudhamgamam Aashadam paadumbol Aathmaavin raagangal Aanandha nruthamaadumbol... Aaa...Aaa...Aaa...Aaa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)