Chimmi Chimmi Lyrics from the malayalam movie Urumi .It is 2011 malayalam period action film directed by Santosh Sivan. Stars Prithviraj, Genelia D’Souza.
Song: Chimmi Chimmi
Movie: Urumi
Director: Santosh Sivan
Singer: Manjari
Lyricist: Engandiyur Chandrasekharan
Music director: Deepak Dev
Initial release: 2011
Writer (Screenplay): Shanker Ramakrishnan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂ വാസനയേറ്റു മയങ്ങും വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടി വരും പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും നോക്കിയില്ല നീ എന്നിട്ടും നീയെന്തേ...ഉം ഉം ഉം... ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് പൂവമ്പന്റെ ഉലച്ചു വച്ചൊരു കരിന്പു വില്ലന്റെ പടതലവാ വാളെടുത്തു വീശല്ലേ ഞാൻ അത് മുരിക്കും പൂവാക്കും …..ഹ്മ്മ് അല്ലിമലർ കുളക്കടവിലായ് അലുധി പെണ്ണുങ്ങ കണ്ടുപിടിക്കും നാട്ടു നടപ്പൊത്തവർ നമ്മളെ കെട്ടു നടപ്പാക്കും എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ...ഉം ഉം ഉം... ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും ...നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
Chimmi chimmi minni thilangana Vaaroli kannanukk Poovarash pootha kanakkane Anjunna chelanakk Nada nada annanada kanda Theyyam mudiyazhikum nokk Vellikinnam thulli thulumbunna chele Chimmi chimmi minni thilangana Vaaroli kannanukk Poovarash pootha kanakkane Anjunna chelanakk Nada nada annanada kanda Theyyam mudiyazhikum nokk Vellikinnam thulli thulumbunna chele Kolathiri vazhunna nattile Valiyakarenne kandu kothikum Illathollorambathooraneram Kandu kaliyakum Samothiri kolothe anunga Mullapoo vasana ettumayangum Valittenne kannezhuthikkan Varmukilodi varum Poorampodi paariyittum poorakaliyaditum Nokkiyilla nee Ennitum neeyenthe...hmm hmm hmm... Chimmi chimmi minni thilangana Vaaroli kannanukk Poovarash pootha kanakkane Anjunna chelanakk Nada nada annanada kanda Theyyam mudiyazhikum nokk Vellikinnam thulli thulumbunna chele Poovambante ulachu vachoru Karimpuvillathe padathalava Vaaleduth veeshalle njanath Murikin poovakkum...hmm Allimalar kulakadavile Ayaluthi pennunga kandupidikum Nattunadappothavar nammale kettunadappakum Enthellam paditum mindathe mindittum Mindiyilla nee Ennitum neeyenthe...hmm hmm hmm... Chimmi chimmi minni thilangana Vaaroli kannanukk Poovarash pootha kanakkane Anjunna chelanakk Nada nada annanada kanda Theyyam mudiyazhikum...nokk Vellikinnam thulli thulumbunna chele
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)