Ee Shishira Kaalam Lyrics from the malayalam movie Jacobinte Swargarajyam.It is 2016 malayalam comedy drama film directed by Vineeth Sreenivasan. Stars Nivin Pauly.
Song: Ee Shishira Kaalam
Movie: Jacobinte Swargarajyam
Director: Vineeth Sreenivasan
Singers: Vineeth Sreenivasan, Kavya Ajit
Lyricist: Harinarayanan B.K.
Music director: Shaan Rahman
Initial release: 2016
Writer (Screenplay): Vineeth Sreenivasan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഈ...ശിശിര കാലം തൂ...മഞ്ഞു തൂകി പുലരിപ്പൂ മെല്ലേ മെല്ലേ ഇതളിട്ടു മേലേ മേലേ മനമേ തോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽ തേരിൽ മണലോരം നീളെ പാറാം കിനാവിൻ നറുതേൻ നുണയാം ആശാ മുകിൽ... അതിരിടാ വാനിലായ് പാറുന്നു നാം... പറവകൾ പോലവേ ആശാ മുകിൽ... അതിരിടാ വാനിലായ് പാറുന്നു നാം... പറവകൾ പോലവേ ഹോ...ഹോ...ഹോ... മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട് അതിലായിരം കനവോടിതാ കുറുകും പ്രാവ് തളിരിളം ചൂടിൽ ആ നെഞ്ചിൽ തല ചായ്ച്ചൊന്നുറങ്ങീടുവാൻ ചെറുപ്രാവുകൾ അണയുന്നിതാ ആനന്ദമായ് ആവേശമായ്... ഈ...ശിശിര കാലം പുലരിപ്പൂ മെല്ലേ മെല്ലേ ഇതളിട്ടു മേലേ മേലേ മനമേ തോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽ തേരിൽ മണലോരം നീളെ പാറാം കിനാവിൻ നറുതേൻ നുണയാം ആശാ മുകിൽ... അതിരിടാ വാനിലായ് പാറുന്നു നാം... പറവകൾ പോലവേ ആശാ മുകിൽ... അതിരിടാ വാനിലായ് പാറുന്നു നാം... പറവകൾ പോലവേ... ഈ...ശിശിര കാലം
Ee...shishira kaalam Thoo...manju thooki Pularipoo melle melle Ithalittu mele mele Manametho paadum kiliyaai Orumichee thennal theril Manaloram neele paaram Kinavin naru then nunayaam Aashamukhil... Athiridaa vaanilai Paarunnu naam... Paravakal polave Aashamukhil... Athiridaa vaanilai Paarunnu naam... Paravakal polave Hoo...Hoo...Hoo... Mazhavillinal izha menjidum Azhakin koodu Athilaayiram kanavoditha Kurukum praavu Thalirilam choodil Aaa nenjil Thala chaychonnu urangeeduvan Cheru pravukal anayunnitha Aananthamai aaveshamaayi... Ee...shishira kaalam Pularipoo melle melle Ithalittu mele mele Manametho paadum kiliyaai Orumichee thennal theril Manaloram neele paaram Kinavin naru then nunayaam Aashamukhil... Athiridaa vaanilai Paarunnu naam... Paravakal polave Aashamukhil... Athiridaa vaanilai Paarunnu naam... Paravakal polave Ee...shishira kaalam
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)