Engane Njaan Urakkendu Lyrics from the malayalam movie Desadanam.It is 1996 malayalam feature film directed by Lal Jose. Stars Vijayaraghavan.
Song: Engane Njaan Urakkendu
Movie: Desadanam
Director: Jayaraj
Singer: Sujatha Mohan
Lyricist: Kaithapram Damodaran Namboothiri
Music director: Kaithapram Damodaran Namboothiri
Initial release: 1996
Writer (Screenplay): Sreekumar Arookutty, Madambu Kunhukuttan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എങ്ങനെ ഞാന്‍ ഉറക്കേണ്ടു എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു എങ്ങനെ ഞാന്‍ ഉറക്കേണ്ടു എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണീ എങ്ങനെ ഞാന്‍ ഉറക്കേണ്ടു എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു കോടി ജന്മം കഴിഞ്ഞാലും നോമ്പെടുത്ത് കാത്തിരിക്കും കോടി ജന്മം കഴിഞ്ഞാലും നോമ്പെടുത്ത് കാത്തിരിക്കും അമ്മ നെഞ്ചിൻ ആടലോടെ ആയർ പെണ്ണായ് ഞാനിരിക്കും എങ്ങനെ ഞാന്‍ ഉറക്കേണ്ടു എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു ഏങ്ങി നില്‍ക്കും അമ്പാടിയില്‍ തേങ്ങിയോടും കാളിന്ദിയായ് ഏങ്ങി നില്‍ക്കും അമ്പാടിയില്‍ തേങ്ങിയോടും കാളിന്ദിയായ് പൂക്കടമ്പായ് പൈക്കിടാവായ് നീയണയാന്‍ കാത്തിരിപ്പൂ എങ്ങനെ ഞാന്‍ ഉറക്കേണ്ടു എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു ആട്ടമാടാൻ ത്രാണിയില്ല പാട്ടു പാടാന്‍ ഈണമില്ല ആട്ടമാടാൻ ത്രാണിയില്ല പാട്ടു പാടാന്‍ ഈണമില്ല മാമഴയായ് പെയ്തുണരാൻ മാമയിലായ് ഞാനിരിപ്പൂ മാമഴയായ് പെയ്തുണരാൻ മാമയിലായ് ഞാനിരിപ്പൂ എങ്ങനെ ഞാന്‍ ഉറക്കേണ്ടു എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണീ...
Engane njaan urakkendu Engane njan unarthendu Engane njaan urakkendu Engane njan unarthendu En manassin aalilayil Pallikollum kannanunni Engane njaan urakkendu Engane njan unarthendu Kodi janmam kazhinjaalum Nonbeduthu kaathiriykkum Kodi janmam kazhinjaalum Nonbeduthu kaathiriykkum Amma nenjin aadalodey Aayar pennaay njaaniriykkum Engane njaan urakkendu Engane njan unarthendu Eengi nilkkum ambadiyil Thengi oodum kaalindiyaay Eengi nilkkum ambadiyil Thengi oodum kaalindiyaay Pookkadambaay paikkidaavay Neeyanayaan kaathirippoo Engane njaan urakkendu Engane njan unarthendu Aattamadaan thraaniyilla Pattu paadaan eenamilla Aattamadaan thraaniyilla Pattu paadaan eenamilla Mamazhayaay peythunaraan Maamayilaay njaanirippu Mamazhayaay peythunaraan Maamayilaay njaanirippu Engane njaan urakkendu Engane njan unarthendu En manassin aalilayil Pallikollum kannanunni...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)