Ente Peru Vilikkayano Lyrics from the malayalam movie Varnnakazhchakal.It is 2000 malayalam comedy drama film directed by Sundar Das. Stars Dileep, Poornima Indrajith.
Song: Ente Peru Vilikkayano
Movie: Varnnakazhchakal
Director: Sundar Das
Singers: K. S Chithra, K. J. Yesudas
Lyricist: Yusufali Kechery
Music director: Mohan Sithara
Initial release: 2000
Writer (Screenplay): V.C. Ashok
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം ഓഹോ...ഓ...ഹോ... ഓഹോ...ഓ...ഹോ... എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം ഓഹോ...ഓഹോഹോ... ഓഹോ...ഓഹോഹോ... തേനുലാവും പൂവിനരികെ തേടി വന്നു മധുകരം തേനുലാവും പൂവിനരികെ തേടി വന്നു മധുകരം പ്രേമ ദാഹമുണര്‍ത്തി മാരന് മാറില്‍ എയ്യും മലര്‍ശരം മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം തുളുമ്പി നിന്നു മധുകണം... എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം ഓഹോ...ഓഹോഹോ... രാഗ രശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം രാഗ രശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം എന്റെ സഖിയെന്‍ മാറിലണയും ഈ മുഹൂര്‍ത്തം അനശ്വരം കറുത്ത രാവും വെളുത്ത പകലും അലിഞ്ഞു കുങ്കുമ സന്ധ്യയില്‍ അലിഞ്ഞു കുങ്കുമ സന്ധ്യയില്‍... എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം ഓഹോ...ഓഹോഹോ... ഓഹോ...ഓഹോഹോ...
Ente peru vilikkayano Ninte kayile kankanam Chumabanam yachikkayano Chundiloorum thenkanam Ente peru vilikkayano Ninte kayile kankanam Chumabanam yachikkayano Chundiloorum thenkanam Ohoo... Ohh...Hoo... Ohoo... Ohh...Hoo... Ente peru vilikkayano Ninte hridhaya spandanam Ente kavilil pooshuvano Ninte chiriyile chandanam Ohoo...Ohohoo... Ohoo...Ohohoo... Thenulavum poovinarike Thedi vannu madhukaram Thenulavum poovinarike Thedi vannu madhukaram Prema dahamunarthi maaran Maril eyyum malar sharam Madhana kuliril vidarnna thaliril Thulumbi ninnu madhu kanam Thulumbi ninnu madhu kanam... Ente peru vilikkayano Ninte kayile kankanam Chumabanam yachikkayano Chundiloorum thenkanam Ohoo...Ohohoo... Raga reshmi virunninethum Bhoomi ethra manoharam Raga reshmi virunninethum Bhoomi ethra manoharam Ente saghiyen marilanayum Ee mohoortham anaswram Karutha ravum velutha pakalum Alinju kumkuma sandhyayil Alinju kumkuma sandhyayil Ente peru vilikkayano Ninte kayile kankanam Chumabanam yachikkayano Chundiloorum thenkanam Ente peru vilikkayano Ninte hridhaya spandanam Ente kavilil pooshuvano Ninte chiriyile chandanam Ohoo...Ohohoo... Ohoo...Ohohoo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)