Enthinayi Nin Lyrics from the malayalam movie Mizhi Randilum.It is 2003 malayalam drama film directed by Ranjith. Stars Dileep, Kavya Madhavan, Indrajith Sukumaran.
Song: Enthinayi Nin
Movie: Mizhi Randilum
Director: Ranjith
Singer: K. S. Chithra
Lyricist: Vayalar Sarath Chandra Varma
Music director: Raveendran
Initial release: 2003
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു പഞ്ചബാണന്‍ എഴുന്നള്ളും നെഞ്ചിലുള്ള കിളി ചൊല്ലി എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു ആരിന്നു നിന് സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി എകാകിയാകും പൂര്‍ണേന്ദുവല്ലേ ആരിന്നു നിന് സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി എകാകിയാകും പൂര്‍ണേന്ദുവല്ലേ താരുണ്യമേ...പൂത്താലമായ് തേടുന്നുവോ...ഗന്ധര്‍വനെ എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു ആരിന്നു നിന് വള്ളികുടില് വാതില്‍ തുറന്നു ഹേമന്ത രാവിന് പൂന്തെന്നലല്ലേ ആരിന്നു നിന് വള്ളികുടില് വാതില്‍ തുറന്നു ഹേമന്ത രാവിന് പൂന്തെന്നലല്ലേ ആനന്ദവും ആലസ്യവും പുല്കുന്നുവോ നിര്‍മാല്യമായ് എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു പഞ്ചബാണന്‍ എഴുന്നള്ളും നെഞ്ചിലുള്ള കിളി ചൊല്ലി എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു...
Enthinaay nin Idam kannin thadam thudichu Enthinaay nee Valam kaiyyaal mukham marachu Pancha baanan ezhunnallum Nenjilulla kili cholli Ellamellam ariyunna praayamaayille Ini minnum ponnum Aniyaan kaalamaayille Enthinaay nin Idam kannin thadam thudichu Enthinaay nee Valam kaiyyaal mukham marachu Aarinnu nin swapnangalil Then thulli thookee Ekaakiyaakum poornenduvalle Aarinnu nin swapnangalil Then thulli thookee Ekaakiyaakum poornenduvalle Thaarunnyame...poothaalamaay Thedunnuvo...gandarvane Enthinaay nin Idam kannin thadam thudichu Enthinaay nee Valam kaiyyaal mukham marachu Aarinnu nin vallikudi Vaathil thurannu Hemantha raavin poom thennalalle Aarinnu nin vallikudi Vaathil thurannu Hemantha raavin poom thennalalle Aanandavum...aalasyavum Pulkunnuvo...nirmaallyamaay Enthinaay nin Idam kannin thadam thudichu Enthinaay nee Valam kaiyyaal mukham marachu Pancha baanan ezhunnallum Nenjilulla kili cholli Ellamellam ariyunna praayamaayille Ini minnum ponnum Aniyaan kaalamaayille Enthinaay nin Idam kannin thadam thudichu Enthinaay nee Valam kaiyyaal mukham marachu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)