Hijabi Lyrics from the malayalam movie Meow.It is 2021 malayalam comedy film directed by Lal Jose. Stars Soubin Shahir, Mamta Mohandas.
Song: Hijabi
Movie: Meow
Director: Lal Jose
Singer: Adheef Muhamed
Lyricist: Suhail Koya
Music director: Justin Varghese
Initial release: 2021
Writer (Screenplay): Iqbal Kuttippuram
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഹോനാ ഹിജാബിയെ കിനാവ് കണ്ട് ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് ഹോനാ ഹിജാബിയെ കിനാവ് കണ്ട് ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് മരുഭൂവിൽ എന്തോരം എന്തോരം എന്തോരം മലബാറിൽ പൂക്കണ പൂവ് കണ്ട് ഹോനാ ഹിജാബിയെ കിനാവ് കണ്ട് ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് ഒറ്റക്കിരിക്കുമ്പോൾ പറ്റക്കിരുന്നോള് നെറ്റിത്തടം മൊത്തം മുത്തി തരുന്നോള് മുറ്റത്തിരിക്കുമ്പോൾ ചുറ്റി തിരിഞ്ഞോള് പൊട്ടി ചിരിച്ചപ്പോൾ തെറ്റി പിരിഞ്ഞോള് ഓളാ കിനാവേല് കേറി വന്ന് കരളിന്റെ കോണില് പതിഞ്ഞു നിന്ന് തൊട്ടപ്പാടെ പൊള്ളണൊരിടത്ത് തൊട്ട് നോക്കി എന്ത് കുതിറത്ത് തൊട്ടപ്പാടെ പൊള്ളണൊരിടത്ത് തൊട്ട് നോക്കി എന്ത് കുതിറത്ത് മണലോരത്തു എന്തോരം എന്തോരം എന്തോരം ആരോരും കാണാത്ത കാട് കണ്ട് തട്ട തുണിക്കറ്റം ചുറ്റി പിടിച്ചോള് വെട്ടം മറഞ്ഞപ്പം പറ്റി പിടിച്ചോള് കെട്ടി പിടിച്ചപ്പം ഒട്ടി പിടിച്ചോള് വട്ടം പിടിച്ചപ്പം ഞെട്ടി തരിച്ചോള് ഹോനാ ഹിജാബിയെ കിനാവ് കണ്ട് ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട് മരുഭൂവിൽ എന്തോരം എന്തോരം എന്തോരം മലബാറിൽ പൂക്കണ പൂവ് കണ്ട് ഒറ്റക്കിരിക്കുമ്പോൾ പറ്റക്കിരുന്നോള് നെറ്റിത്തടം മൊത്തം മുത്തി തരുന്നോള് മുറ്റത്തിരിക്കുമ്പോൾ ചുറ്റി തിരിഞ്ഞോള് പൊട്ടി ചിരിച്ചപ്പോൾ തെറ്റി പിരിഞ്ഞോള്...
Hona hijaabiye Kinavu kandu Irulil pothinja Nilavu kandu Hona hijaabiye Kinavu kandu Irulil pothinja Nilavu kandu Marubhoovil enthoram Enthoram enthoram Malabaaril pookkana Poovu kandu Hona hijaabiye Kinavu kandu Irulil pothinja Nilavu kandu Ottakkirikkumbol pattakkirunnolu Nettithadam motham muthi tharunnolu Muttathirikkumbol chutti thirinjolu Potti chirichappol thetti pirinjolu Olaa kinaavelu keri vannu Karalinte konilu pathinju ninnu Thottapaade pollanoridathu Thottu nokki enthu kuthirath Thottapaade pollanoridathu Thottu nokki enthu kuthirath Manalorathu enthoram Enthoram enthoram Aaraarum kaanaatha kaadu kandu Thatta thunikkattam chutti pidicholu Vettam maranjappam patti pidicholu Ketti pidichappam otti pidicholu Vattam pidichappam njetti tharicholu Hona hijaabiye Kinavu kandu Irulil pothinja Nilavu kandu Marubhoovil enthoram Enthoram enthoram Malabaaril pookkana Poovu kandu Ottakkirikkumbol pattakkirunnolu Nettithadam motham muthi tharunnolu Muttathirikkumbol chutti thirinjolu Potti chirichappol thetti pirinjolu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)