Kattu Mooliyo Pranayam Lyrics from the malayalam movie Ohm Shanthi Oshaana.It is 2014 malayalam romantic comedy film directed by Jude Anthany Joseph. Stars Nivin pauly, Nazriya Nazim.
Song: Kattu Mooliyo Pranayam
Movie: Ohm Shanthi Oshaana
Director: Jude Anthany Joseph
Singer: Vineeth Sreenivasan
Lyricist: Manu Manjith
Music director: Shaan Rahman
Initial release: 2014
Writer (Screenplay): Midhun Manuel Thomas, Jude Anthany Joseph
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺതൂവലാൽ കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺതൂവലാൽ എന്നോമൽ കിളിയേ...എന്നോമൽ കിളിയേ നീളുന്ന വഴികളിൽ തേടുന്നതെന്തേ തൂവെള്ളി നിലവുപോൽ കാണുന്നതാരെ നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ നാണമായ് പെണ്ണേ ചേരുന്ന മൊഴികളിൽ കിന്നാരമോടെ രാമൈന കുറുകിയോ നിന്നോടു മെല്ലെ തൂ വെൺപുലരി നിന്റെ ചുണ്ടിൽ ഈണമായ് മാറിയോ പെണ്ണേ...നീ അറിയാതെ നീർ പെയ്യുമേ തേൻ മഴ പോലെ നിന്നിലും മഞ്ഞുനീർ പെയ്യുമേ ഏ...ഏ...ഹേയ്... കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺതൂവലാൽ പ്രാണന്റെ ലിപികളിൽ നീ തീർത്ത പേരു് നീ നിന്റെ വിരലിനാൽ തേടുന്ന നേരു് മായാ മുകിലു പോലെ നിന്നിലാരൊരാൾ വന്നുവോ പെണ്ണേ...ആ മൊഴി കേൾക്കാൻ കാതോർക്കയോ ഈ കിളിവാതിൽ പിന്നിലായ് നിന്നു നീ മെല്ലവേ ഏ...ഏ...ഹേയ്... എന്നോമൽ കിളിയേ...എന്നോമൽ കിളിയേ കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺതൂവലാൽ കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺതൂവലാൽ...
Kaattu mooliyo pranayam kettunarnuvo hridayam Mai thalodiyo Aaro manjin ven thoovalayi Kaattu mooliyo pranayam kettunarnuvo hridayam Mai thalodiyo Aaro manjin ven thoovalayi Ennomal kiliye...ennomal kiliye Neelunna vazhikalil thedunnathenthe Thoovelli ninavupol kanunnathare Nee nin mizhikal melle melle chimmiyo Nanamay penne... Cherunna mozhikalil kinnaramodde Ramaina kurukiyo ninnodu melle Thoo ven pulari ninte chundil Eenamay mariyo Penne...nee ariyathe neer peyyunne Then mazhapole Ninnilum manju neer peyyume Hey...Hey...Heyy... Kaattu mooliyo pranayam kettunarnuvo hridayam Mai thalodiyo Aaro manjin ven thoovalayi Pranante lipikalil nee theertha perru Nee ninte viralinaal thedunna neru Maaya mukilu pole Ninnilaaroraal vannuvo Penne...aa mozhi kelakkan kaathorkkeyo Ee kilivaathili pinnilay Ninnu nee mellave Hey...Hey...Heyy... Ennomal kiliye...ennomal kiliye Kaattu mooliyo pranayam kettunarnuvo hridayam Mai thalodiyo Aaro manjin ven thoovalayi Kaattu mooliyo pranayam kettunarnuvo hridayam Mai thalodiyo Aaro manjin ven thoovalayi...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)