Kilukil Pambaram Lyrics from the malayalam movie Kilukkam.It is 1991 malayalam musical romantic comedy film directed by Priyadarshan. Stars Mohanlal, Revathi.
Song: Kilukil Pambaram
Movie: Kilukkam
Director: Priyadarshan
Singer: M. G. Sreekumar
Lyricist: Bichu Thirumala
Music director: S. P. Venkatesh
Initial release: 1991
Writer (Screenplay): Priyadarshan, Venu Nagavally
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാ വോ ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം മേട മഞ്ഞും മൂടിയീ കുന്നും പൊയ്കയും പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നൽ കന്യകേ താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാ വോ ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ കാലം നെയ്ത ജാലമോ മായാ ജാലമോ തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം ഉം ഉം...ചാഞ്ചക്കം
Kilukil parabaram Thiruyum maanasam Ariyaaathambili Mayangu va va vooo Umm Umm...chamchakom Umm Umm...chamchakom Panineer chandrike Iniyee poonkavil Kuliril melle nee Thazhuku va va vooo Umm Umm...chamchakom Umm Umm...chamchakom Meda manjum moodiyee Kunnum poykayum Paal nilavin shayayil Mayangum veelayil Thaalam poya ninnil Meeyum noovumay Thaane veenurangu Thennal kanyake Thaarakangal thunnumi Raavin meenavil Umm Umm...chamchakom Umm Umm...chamchakom Kilukil parabaram Thiruyum maanasam Ariyaaathambili Mayangu va va vooo Umm Umm...chamchakom Umm Umm...chamchakom Eethu vavin kouthukam Mizhiyil vaangi nee Eethu poovin sourabam Thanuvil thaangi nee Thaane ninte oormathan Chaayam maanjatho Kaalam neytha jaalamo Maaya jaalamo Thenju poya thinkale Vavo va va voo Umm Umm...chamchakom Umm Umm...chamchakom Panineer chandrike Iniyee poonkavil Kuliril melle nee Thazhuku va va vooo Umm Umm...chamchakom Umm Umm...chamchakom Umm Umm...chamchakom Umm Umm...chamchakom
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)