Marakkan Kazhinjenkil Lyrics from the malayalam movie Sneham.It is 1998 malayalam drama film directed by Jayaraj. Stars Jayaram, Jomol.
Song: Marakkan Kazhinjenkil
Movie: Sneham
Director: Jayaraj
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Perumbavoor G. Raveendranath
Initial release: 1998
Writer (Screenplay): T. A. Razzaq
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മറക്കാൻ കഴിഞ്ഞെങ്കിൽ മനക്കണ്ണടയ്ക്കാൻ കഴിഞ്ഞെങ്കിൽ മറക്കാൻ കഴിഞ്ഞെങ്കിൽ മനക്കണ്ണടയ്ക്കാൻ കഴിഞ്ഞെങ്കിൽ ചൂടിയെറിഞ്ഞൊരു പൂവിൻ നോവും ചുടു നെടുവീർപ്പുകളും... ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ ജീവിതത്തിന്റെ പുറം പോക്കിൽ വാടി വരളും പാഴ് ചെടിയിൽ ജീവിതത്തിന്റെ പുറം പോക്കിൽ വാടി വരളും പാഴ് ചെടിയിൽ വിടർന്നതെന്തിന് വെറുതെ നിങ്ങൾ തീണ്ടാനാഴിപ്പൂവുകളേ വിസ്മൃതിയിൽ വേദനയിൽ വീണ കിനാവുകളേ... ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ മനക്കണ്ണടയ്ക്കാൻ കഴിഞ്ഞെങ്കിൽ തീയിനെ വന്നു വലം വെയ്ക്കുന്നു വ്യാമോഹങ്ങൾ ശലഭങ്ങൾ തീയിനെ വന്നു വലം വെയ്ക്കുന്നു വ്യാമോഹങ്ങൾ ശലഭങ്ങൾ ചിറകെരിയുമ്പോൾ വിഷാദമെന്തിന് തീരാ നോവിൻ ശാപങ്ങളേ മാലലയിൽ നീർക്കിളി പോൽ നീന്തിയ മൗനങ്ങളേ ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ മനക്കണ്ണടയ്ക്കാൻ കഴിഞ്ഞെങ്കിൽ ചൂടിയെറിഞ്ഞൊരു പൂവിൻ നോവും ചുടു നെടുവീർപ്പുകളും... ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ...
Marakkan kazhinjenkil Manakkannadakkan kazhinjenkil Marakkan kazhinjenkil Manakkannadakkan kazhinjenkil Choodiyerinjoru poovin novum Chudu neduveerppukalum... Onnu marakkan kazhinjenkil Jeevithathinte puram pokkil Vaadi varalum pazh chediyil Jeevithathinte puram pokkil Vaadi varalum pazh chediyil Vidarnnathenthinu veruthe ningal Theenda nazhi poovukale Vismrithiyil vedhanayil Veena kinavukale... Onnu marakkan kazhinjenkil Theeyine vannu valam vaikkunnu Vyamohangal shalabhangal Theeyine vannu valam vaikkunnu Vyamohangal shalabhangal Chirakeriyumbol vishadha menthinu Theera novin shaapangale Malalayil neerkili pol Neenthiya maunangale Onnu marakkan kazhinjenkil Manakkannadakkan kazhinjenkil Choodiyerinjoru poovin novum Chudu neduveerppukalum... Onnu marakkan kazhinjenkil...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)