Medaponnaniyum Konna Lyrics from the malayalam movie Devaasuram.It is 1993 malayalam drama film directed by I. V. Sasi. Stars Mohanlal, Revathi.
Song: Medaponnaniyum Konna
Movie: Devaasuram
Director: I. V. Sasi
Singers: M. G. Sreekumar, B. Arundhathi
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ് പീലിക്കാവുകളിൽ താല പൂപ്പൊലിയായ് മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ് പീലിക്കാവുകളിൽ താല പൂപ്പൊലിയായ് തങ്കത്തേരിലേറും കുളിരന്തിത്താരകൾ വരവർണ്ണ ദീപ രാജിയായ് മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ് പീലിക്കാവുകളിൽ താല പൂപ്പൊലിയായ് ശ്യാമ തീരങ്ങളിൽ പുതു കൗതുകം പൂത്തുവോ രാഗലോലാമൃതം വര വേണുവിൽ പെയ്‌തുവോ ഇനിയീ ലാസ്യ കലയിൽ നൂറു പുളകം പൂക്കൾ വിതറും ആലോലം...അസുലഭം...ആ... തതരികിട തതാഗ തകതിമി തതരികിട തതാഗ തകതികിതോം ധൃതതോം ധൃതോം നിസനിസ ഗപഗപ ധനിധനി നിമരിമ ഗസ രിത പമ ഗരിസ മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ് പീലിക്കാവുകളിൽ താല പൂപ്പൊലിയായ് ശ്രീല രാഗങ്ങളിൽ ഇനി ആദി താളങ്ങളായ് ഭാവ ഗീതങ്ങളിൽ നവനാദ സൗന്ദര്യമായ് പുലരും ജീവ കലയിൽ നമ്മളലിയും പുണ്യ നിമിഷം ആനന്ദം...അനുപമം...ആ... തതരികിട തതാഗ തകതിമി തതരികിട തതാഗ തകതികിതോം ധൃതതോം ധൃതോം നിസനിസ ഗപഗപ ധനിധനി നിമരിമ ഗസ രിത പമ ഗരിസ മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ് പീലിക്കാവുകളിൽ താല പൂപ്പൊലിയായ് തങ്കത്തേരിലേറും കുളിരന്തിത്താരകൾ വരവർണ്ണ ദീപ രാജിയായ് മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ് പീലിക്കാവുകളിൽ താല പൂപ്പൊലിയായ്...
Meda ponnaniyum konna pookkaniyaay Peeli kavukalil thaala pooppoliyaay Meda ponnaniyum konna pookkaniyaay Peeli kavukalil thaala pooppoliyaay Thanka therilerum kuliranthi thaarakangal Varavarnna deepa raajiyaay Meda ponnaniyum konna pookkaniyaay Peeli kavukalil thaala pooppoliyaay Shyaama theerangalil Puthu kauthukam poothuvo Raagalolaamrutham vara venuvil peythuvo Iniyee laasya kalayil Nooru pulakam pookkal vitharum Aalolam...Asulabham...Aaa... Thatharikida thathaga thakathimi Thatharikida thathaga thakathikithom Drithathom drithom Nisanisa gapagapa Dhanidhani nimarima Gasa ritha pama garisa Meda ponnaniyum konna pookkaniyaay Peeli kavukalil thaala pooppoliyaay Sreela Raagangalil Ini aadi thaalangalaay Bhaava geethangalil Nava naada saundaryamaay Pularum jeeva kalayil Nammalaliyum punya nimisham Aanandam...Anupamam...Aaa... Thatharikida thathaga thakathimi Thatharikida thathaga thakathikithom Drithathom drithom Nisanisa gapagapa Dhanidhani nimarima Gasa ritha pama garisa Meda ponnaniyum konna pookkaniyaay Peeli kavukalil thaala pooppoliyaay Thanka therilerum kuliranthi thaarakangal Varavarnna deepa raajiyaay Meda ponnaniyum konna pookkaniyaay Peeli kavukalil thaala pooppoliyaay...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)