Meena Venalil Lyrics from the malayalam movie Kilukkam.It is 1991 malayalam musical romantic comedy film directed by Priyadarshan. Stars Mohanlal, Revathi.
Song: Meena Venalil
Movie: Kilukkam
Director: Priyadarshan
Singers: K. S. Chithra, M. G. Sreekumar
Lyricist: Bichu Thirumala
Music director: S. P. Venkatesh
Initial release: 1991
Writer (Screenplay): Priyadarshan, Venu Nagavally
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മീന വേനലിൽ...ആ...ആ രാജ കോകിലേ...ആ...ആ അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ വീണുടഞ്ഞൊരീ...ഉം...ഉം ഗാന പഞ്ചമം...ഉം...ഉം മൊഴി കാണാതിനിയും വഴി തേടും വനിയിൽ വിരിഞ്ഞു ജന്മ നൊമ്പരം അരികിൽ ഇനിമ കുയിലേ സൂര്യ സംഗീതം മൂകമാക്കും നിൻ വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ പൂവിന്റെ പൂവിൻ മകരന്ദമേ ഈ നോവിന്റെ നോവിൻ മിഴിനീരു വേണോ ഈ പഴയ മൺ വിപഞ്ചി തൻ അയഞ്ഞ തന്തിയിലെന്തിൻ അനുപമ സ്വരജതികൾ മീന വേനലിൽ...ആ...ആ രാജ കോകിലേ...ആ...ആ അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ കർണ്ണികാരങ്ങൾ സ്വർണ്ണ വർണ്ണങ്ങൾ ചൂടി നിന്നാലും തേടുമോ തുമ്പീ ഹേമന്ത രാവിൽ മാകന്ദമായെൻ ജീവന്റെ ജീവൻ തേടുന്നു നിന്നെ വന്നിതിലൊരു തണുവണി മലരിലെ മധുകണം നുകരണമിളം കിളിയേ വീണുടഞ്ഞൊരീ...ഉം...ഉം ഗാന പഞ്ചമം...ഉം...ഉം മൊഴി കാണാതിനിയും വഴി തേടും വനിയിൽ വിരിഞ്ഞു ജന്മ നൊമ്പരം അരികിൽ ഇനിമ കുയിലേ മീന വേനലിൽ...ആ...ആ രാജ കോകിലേ...ആ...ആ
Meena venalil...Aaa...Aaa Raga kokile...Aaa...Aaa Alayu nee alayu Oru mamboo thirayu Vasantha kala jalakam Manasil iniyum thurakku Veenudanjoree...Umm...Umm Gana panchamam...Umm...Umm Mozhi kanathiniyum Vazhi thedum vaniyil Virinju janma nombaram Arikil inima kuyile Soorya sangeetham mookamakum nin Varilam chundil eenamakam njan Poovinte poovin makaranthame ee Novinte novin mizhineeru veno Ee pazhaya man vipanchi than Ayanja thanthriyilenthin Anumapama swara jathikal Meena venalil...Aaa...Aaa Raga kokile...Aaa...Aaa Alayu nee alayu Oru mamboo thirayu Vasantha kala jalakam Manasil iniyum thurakku Karnnikarangal swarnna varnnangal Choodi ninnalum thedumo thumbi Hemantha ravil makanthamayen Jeevante jeevan thedunnu ninne Vannithiloru thanuvani malarile Madhukanam nukaranam ilam kiliye Veenudanjoree...Umm...Umm Gana panchamam...Umm...Umm Mozhi kanathiniyum Vazhi thedum vaniyil Virinju janma nombaram Arikil inima kuyile Meena venalil...Aaa...Aaa Raga kokile...Aaa...Aaa
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)