Minnal Kaivala Charthi Lyrics from the malayalam movie Harikrishnans.It is 1998 malayalam detective comedy film directed by Fazil. Stars Mohanlal, Mammootty, Juhi Chawla.
Song: Minnal Kaivala Charthi
Movie: Harikrishnans
Director: Fazil
Singer: Sujatha Mohan
Lyricist: Kaithapram Damodaran Namboothiri
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അക്കരെ ഇക്കരെ അല്ലിക്കാട്ടിൽ ചക്കര മാമ്പഴമുണ്ടോ കാറ്റേ ചിത്തിര വല്ലിയിൽ ഊഞ്ഞാലുണ്ടോ ഇക്കിളി കൂട്ടണ പീലികളുണ്ടോ മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കുമ്പാള തോണിയേറി പോകാൻ വാ ചെമ്മാന തുണ്ടിൽ ഞങ്ങൾക്കമ്മാനക്കാവ് അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പൽ പൂ വീട് ആതിര താഴിക കളി വീട് മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കുമ്പാള തോണിയേറി പോകാൻ വാ അടുത്തിങ്ങു വന്നാൽ വിട ചൊല്ലി പോവല്ലേ അകന്നു നീ എങ്ങോ ദൂരേ പോവല്ലേ...പോവല്ലേ പരിഭവം കൊണ്ടു നിൻ കടമിഴികൾ നനയല്ലേ ഒരു വാക്കും മിണ്ടാതെങ്ങോ മറയല്ലേ...മായല്ലേ കൂട്ടിനു കന്നി നിലാവുണ്ടേ നിലാവുണ്ടേ നിലാവുണ്ടേ കരിമഷിയിട്ട കിനാവുണ്ടേ കിനാവുണ്ടേ കിനാവുണ്ടേ കാണാക്കിളി മൊഴിയുണ്ടേ ചന്ദന മാമലയിൽ പൂക്കണ ചന്ദന മാമലയിൽ ചന്ദനം പൂക്കണ മാമലയിൽ മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കുമ്പാള തോണിയേറി പോകാൻ വാ പടി പൊന്നു വാതിൽ പടിയേറി പോരുമ്പോൾ എനിക്കെന്തു നൽകും നീയെൻ കൂട്ടാളി...കൂട്ടാളി ഇലത്തുമ്പിലായിരം കറി വെച്ചു വിളമ്പാം ഞാൻ കെറുവിച്ചു കടന്നേക്കല്ലേ വീട്ടാളി...വീട്ടാളി പുലരിത്തുമ്പ ചോറുണ്ടേ ചോറുണ്ടേ ചുടു ചോറുണ്ടേ അന്തി ചോപ്പിൻ ചാറുണ്ടേ ചാറുണ്ടേ ചെഞ്ചാറുണ്ടേ കൽക്കണ്ടക്കുന്നുണ്ടേ ചെമ്പക മാളികയിൽ ഞങ്ങടെ ചെമ്പക മാളികയിൽ ചെമ്പകം പൂക്കണ മാളികയിൽ മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കുമ്പാള തോണിയേറി പോകാൻ വാ ചെമ്മാന തുണ്ടിൽ ഞങ്ങൾക്കമ്മാനക്കാവ് അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പൽ പൂ വീട് ആതിര താഴിക കളി വീട് മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും മാരിക്കാർമുകിലാളേ പോരൂ അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ കുമ്പാള തോണിയേറി പോകാൻ വാ...
Akkarae ikkare allikaatil Chakara mambhazhamundo kaatae Chithira valliyil unjalundo Ikkili kootana peelikalundo Minnal kaivala charthi Mazhavil oonjaladum Mari karmukilallae poru Ambili vattam thedi Raapuzhayorathudae Kumbaala thoniyeri pokan vaa Chemmana thundil Njnagalkammana kaavu Avidoru thazhvarathundae Njangade aambal kaliveedu Athira thalika kali veedu Minnal kaivala charthi Mazhavil oonjaladum Mari karmukilallae poru Ambili vattam thedi Raapuzhayorathudae Kumbaala thoniyeri pokan vaa Aduthingu vannal Vida cholli pokalle Akanu nee engo dhoorae Pokalle...pokalle Paribhavam kondu nin Kada mizhikal nanayalle Oru vaaku mindathengum Marayalae...maayalle Kootinu kanni nilavunde Nilavunde nilavunde Karimashiyitta kinavunde Kinavunde kinavunde Kaana kili mozhiyundae Chandana maamalayil Pookana chandana maamalayil Chandhanam pookana maamalayil Minnal kaivala charthi Mazhavil oonjaladum Mari karmukilallae poru Ambili vattam thedi Raapuzhayorathudae Kumbaala thoniyeri pokan vaa Padi ponnu vaathil Padiyaeri pokumbol Enikenthu nalkum neeyen Koottali...koottali Ilathumbil ayiram Karivachu vilambam njan Kerivichu kadannekkale Veetare...veetare Pularithumba chorunde Chorunde chudu choorunde Anthi choppin chaarunde Chaarunde chencharunde Kalkanda kunnunde Chembaka maalikayil Njangade chembaka maalikayil Chembakam pookana maalikayil Minnal kaivala charthi Mazhavil oonjaladum Mari karmukilallae poru Ambili vattam thedi Raapuzhayorathudae Kumbaala thoniyeri pokan vaa Chemmana thundil Njnagalkammana kaavu Avidoru thazhvarathundae Njangade aambal kaliveedu Athira thalika kali veedu Minnal kaivala charthi Mazhavil oonjaladum Mari karmukilallae poru Ambili vattam thedi Raapuzhayorathudae Kumbaala thoniyeri pokan vaa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)