Omane Thankame Lyrics from the malayalam movie Mizhi Randilum.It is 2003 malayalam drama film directed by Ranjith. Stars Dileep, Kavya Madhavan, Indrajith Sukumaran.
Song: Omane Thankame
Movie: Mizhi Randilum
Director: Ranjith
Singers: K. J. Yesudas, Sujatha Mohan
Lyricist: Vayalar Sarath Chandra Varma
Music director: Raveendran
Initial release: 2003
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഉം....ഉം.... ഓമനേ...ഉം...ഉം...ഉം... തങ്കമേ...ഉം...ഉം...ഉം... അരികില്‍ വരികെന്‍ പ്രണയത്തിന് മുകുളം വിരിയും ഹൃദയത്തില്‍ മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ കണ്ണനെ...ഉം...ഉം...ഉം... കള്ളനായ്...ആ...ആ...ആ... മനസിലൊഴുകും യമുനയില്‍ അലകളെഴുതി നറുവെണ്ണ പയ്യെ പയ്യെ കവരുമെങ്കിലും നുണ പറയുമെന് വനമാലി ഓമനേ...ഉം...ഉം...ഉം... തങ്കമേ...ആ...ആ...ആ... കടമ്പെന്ന പോലെ ഞാന്‍ അടിമുടി പൂത്തു പോയി കിളിമൊഴിയായി നിന്റെ വേണു മൂളവേ അമ്പല ച്ചുവരിലേ ശിലകളിലെന്ന പോല്‍ പുണരുകയെന്നെ ദേവലാസ്യമോടെ നീ ഉടലിനുള്ളിലായ് ഒളിഞ്ഞിടുന്നോരീ ഉറി തുറന്നിടുവാന്‍ വന്നോ നീ കുടിലിനുള്ളിലായി മയങ്ങി നില്ക്കുമീ തിരി കെടുത്തുവാന്‍ വന്നു ഞാന്‍ മധുവിധുമയ മിഥുന ലഹരി തഴുകി മുഴുകി നാം ഓമനേ...ഉം...ഉം...ഉം... തങ്കമേ...ഉം...ഉം...ഉം... പുതുവയലെന്ന പോല്‍ അലയിളകുന്നുവോ തുരെതുരെയായി രാഗമാല പെയ്യവേ അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ മണിമലരമ്പു കൊണ്ട കന്യ നിന്നിലായി കുയില്‍ കുരവയില്‍ മുഖരിതമോരു വെളുവെളുപ്പിന്‍ വന്നു നീ കണി തളികയില്‍ തുടിക്കുമിളം കണിയെടുക്കുവാന്‍ വന്നു ഞാന്‍ മധുരിതമൊരു പ്രണയ കഥയിൽ ഒഴുകി ഒഴുകി നാം ഓമനേ...ഉം...ഉം...ഉം... തങ്കമേ...ഉം...ഉം...ഉം... അരികില്‍ വരികെന്‍ പ്രണയത്തിന് മുകുളം വിരിയും ഹൃദയത്തില്‍ മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ കണ്ണനെ...ഉം...ഉം...ഉം... കള്ളനായ്...ആ...ആ...ആ... മനസിലൊഴുകും യമുനയില്‍ അലകളെഴുതി നറുവെണ്ണ പയ്യെ പയ്യെ കവരുമെങ്കിലും നുണ പറയുമെന് വനമാലി ഓമനേ...ഉം...ഉം...ഉം... തങ്കമേ...ഉം...ഉം...ഉം...
Ummm....Ummm.... Omane...Ummm...Ummm...Ummm... Thankame...Ummm...Ummm...Ummm... Arikil variken pranayathin Mukulam viriyum hrudhayathil Melle melle puthu mazhayude Sukhamaruluken sakhi nee Kannane...Ummm...Ummm...Ummm... Kallanaay...Aaa...Aaa...Aaa... Manassilozhukum yamunayil Alakalezhuthee naru venna Payye payye kavarumenkilum Nuna parayumen vanamaali Omane...Ummm...Ummm...Ummm... Thankame...Aaa...Aaa...Aaa... Kadambenna pole njaan Adimudi poothu poy Kili mozhiyaayi ninte venu moolave Ambala chuvarile Shilakalilenna pol Punarukayenne dheva laasyamode nee Udalinullilaay olinjidunnoree Uri thuranneedaan vannu nee Kudilinullilaay mayangi nilkkumee Thiri keduthuvaan vannu njaan Madhuvidhu mayam miduna lahari Thazhuki ozhuki naam Omane...Ummm...Ummm...Ummm... Thankame...Ummm...Ummm...Ummm... Puthu vayalenna pol alayilakunnuvo Thuruthureyaayi raaga maala peyyave Aruviyilennapol chuzhiyilakunnuvo Mani malarambu konda kannya ninnilaay Kuyil kuravayil mukharidhamoru Velu veluppinu vannu nee Kani thalikayil thudikkumeeyilam Kaniyedukkuvaan vannu njaan Mukarithamoru pranaya kadhayil Ozhuki ozhuki naam Omane...Ummm...Ummm...Ummm... Thankame...Ummm...Ummm...Ummm... Arikil variken pranayathin Mukulam viriyum hrudhayathil Melle melle puthu mazhayude Sukhamaruluken sakhi nee Kannane...Ummm...Ummm...Ummm... Kallanaay...Aaa...Aaa...Aaa... Manassilozhukum yamunayil Alakalezhuthee naru venna Payye payye kavarumenkilum Nuna parayumen vanamaali Omane...Ummm...Ummm...Ummm... Thankame...Ummm...Ummm...Ummm...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)