Onakka Munthiri Lyrics from the malayalam movie Hridayam.It is 2021 malayalam romantic drama film directed by Vineeth Sreenivasan. Stars Pranav Mohanlal.
Song: Onakka Munthiri
Movie: Hridayam
Director: Vineeth Sreenivasan
Singers: Divya Vineeth, Vineeth Sreenivasan
Lyricist: Vineeth Sreenivasan
Music director: Hesham Abdul Wahab
Initial release: 2021
Writer (Screenplay): Vineeth Sreenivasan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒണക്ക മുന്തിരി പറക്ക പറക്ക മടുക്കുവോളം തിന്നൊക്ക്യേ തിന്നൊക്ക്യേ തേങ്ങ കൊത്തൊന്നു കൊറിക്ക്യേ കൊറിക്ക്യേ വെറ്റലേം പാക്കും ചവക്ക്യ ചവക്ക്യ പന്തല് മുഴുവൻ തെരക്കാ തെരക്കാ പെണ്ണും ചെക്കനും വേർക്ക വേർക്ക പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യേ കണ്ടോക്ക്യേ ചെക്കന്റെ പത്രാസ്സു കണ്ടോക്ക്യേ കണ്ടോക്ക്യേ പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു നടന്നു വരുമ്പം ചിരിക്ക ചിരിക്ക പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു നടന്നു വരുമ്പം ചിരിക്ക ചിരിക്ക ഒണക്ക മുന്തിരി...പറക്ക പറക്ക ഹേയ് മടുക്കുവോളം...തിന്നൊക്ക്യേ തിന്നൊക്ക്യേ തേങ്ങ കൊത്തൊന്നു...കൊറിക്ക്യേ കൊറിക്ക്യേ വെറ്റലേം പാക്കും...ചവക്ക്യ ചവക്ക്യ സ സ ധ പ മ...പറക്ക പറക്ക രി ഗ മ രി നി രി...തിന്നൊക്ക്യേ തിന്നൊക്ക്യേ ധ രി സ നി ധ പ...കൊറിക്ക്യേ കൊറിക്ക്യേ രി ഗ പ രി നി രി...ചവക്ക്യ ചവക്ക്യ പന്തല് മുഴുവൻ തെരക്കാ തെരക്കാ പെണ്ണും ചെക്കനും വേർക്ക വേർക്ക പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യേ കണ്ടോക്ക്യേ ചെക്കന്റെ പത്രാസ്സു കണ്ടോക്ക്യേ കണ്ടോക്ക്യേ പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു നടന്നു വരുമ്പം ചിരിക്ക ചിരിക്ക പെണ്ണും ചെക്കനും ഹും ഹും ഹും നടന്നു വരുമ്പം ചിരിക്ക ചിരിക്ക ഹായായ ഹായായ...ചിരിക്ക ചിരിക്ക ഹായായ ഹായായ...ഒണക്ക മുന്തിരി
Onakka munthiri parakka parakka Madukkuvolam thinnokkya thinnokkya Thenga kothonnu korikkya korikkya Vettilem paakkum chavakkya chavakkya Panthalu muzhuvan therakka therakka Pennum chekkanum verkka verkka Penninte monju kandokkya kandokkya Chekkante pathraasu kandokkya kandokkya Pennum chekkanum kettum kazhinju Nadannu varumbo chirikkya chirikkya Pennum chekkanum kettum kazhinju Nadannu varumbo chirikkya chirikkya Onakka munthiri...parakka parakka Hey Madukkuvolam...thinnokkya thinnokkya Thenga kothonnu...korikkya korikkya Vettilem paakkum...chavakkya chavakkya Sa sa dha pa ma...parakka parakka Ri ga ma ri ni ri...thinnokkya thinnokkya Dha ri sa ni dha pa...korikkya korikkya Ri ga pa ri ni ri...chavakkya chavakkya Panthalu muzhuvan therakka therakka Pennum chekkanum verkka verkka Penninte monju kandokkya kandokkya Chekkante pathraasu kandokkya kandokkya Pennum chekkanum kettum kazhinju Nadannu varumbo chirikkya chirikkya Pennum chekkanum hum hum hum Nadannu varumbo chirikkya chirikkya Ha yaa yaa Ha yaa yaa...Chrikkya chirikkya Ha yaa yaa Ha yaa yaa...Onakka munthiri
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)