Paal Nilavin Poykayil Lyrics from the malayalam movie Kaanekkaane.It is 2021 malayalam film directed by Manu Ashokan. Stars Suraj Venjaramoodu, Tovino Thomas, Aishwarya Lekshmi.
Song: Paal Nilavin Poykayil
Movie: Kaanekkaane
Director: Manu Ashokan
Singer: Sithara Krishnakumar
Lyricist: Vinayak Sasikumar
Music director: Ranjin Raj
Initial release: 2021
Writer (Screenplay): Bobby, Sanjay
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പാൽ നിലാവിൻ പൊയ്കയിൽ വെൺ തുഷാരം പെയ്ത പോൽ എൻ കിനാവും മഞ്ഞു തൂകും നിൻ മുഖം ഞാൻ കാണെക്കാണെ പാൽ നിലാവിൻ പൊയ്കയിൽ... നിൻ വസന്തം കൈ തൊടുമ്പോൾ ഒരായിരം ദളങ്ങളാൽ വിരിഞ്ഞു മാനസം കൺ നിറഞ്ഞാൽ നിൻ സ്വകാര്യം തലോടലായ് മൊഴിഞ്ഞിടും നിറഞ്ഞ സാന്ത്വനം നോവും നേരം നീയെന്നുള്ളിൽ മെല്ലേ പുൽകും തെന്നൽ പോലേ വാടും നേരം വേനൽച്ചൂടിൽ മാരിത്തൂവൽ വീശും പോലേ ഒരേ സ്വരങ്ങളിൽ നാം സാമ ഗാനമായ് നിൻ നിഴൽ പോൽ വേർപെടാതേ വിമൂകമായ് അഗാധമായ് അലിഞ്ഞു ചേർന്നിടാം ഈ കരങ്ങൾ കൈവിടാതേ സുഖങ്ങളിൽ നിരാശയിൽ നടന്നു നീങ്ങിടാം ഇന്നീ സ്വപ്നം തീരാതെങ്കിൽ സങ്കൽപ്പങ്ങൾ നേരായെങ്കിൽ തമ്മിൽ തമ്മിൽ മോഹം ചൊല്ലി എന്നും നീയെൻ ചാരെയെങ്കിൽ അറിഞ്ഞുവെങ്കിൽ നീ എൻ സ്നേഹ നൊമ്പരം...
Paal nilavin poykayil Ven thusharam peythapol En kinavum manju thookum Nin mukham njan kaanekkaanee Paal nilavin poykayil... Nin vasantham kayy thodumbol Oraayiram dhalangalaal Virinju maanasam Kann niranjal nin swakaaryam Thalodalay mozhinjidum Niranja swanthanam Novum neram neeyennullil Melle pulkum thennal pole Vaadum neram venal choodil Maari thooval veeshum pole Ore swarangalil naam saama gaanamaay Nin nizhal pol verpedathe Vimookhamay agaathamay Alinju chernnidam Ee karangal kayy vidaathe Sukhangalil niraashayil Nadannu neengidan Inee swapnam theerathengil Sangalpangal nerayengil Thammil thammil moham cholli Ennum neeyen chareyengil Arinjuvengil nee Enn sneha nombaram...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)