Pacha Paayal Lyrics from the malayalam movie Super Sharanya.It is 2021 malayalam comedy film directed by Girish A.D. Stars Anaswara Rajan, Arjun Ashokan.
Song: Pacha Paayal
Movie: Super Sharanya
Director: Girish A.D.
Singers: Catherine Francis, Christin Jos
Lyricist: Suhail Koya
Music director: Justin Varghese
Initial release: 2021
Writer (Screenplay): Girish A.D.
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പച്ചപ്പായലു പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു പിറ്റേന്നാളെൻ മച്ചിനുള്ളം വെട്ടിപ്പിടിച്ചു കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്ന് ഉള്ളം കയ്യിൽ ടവല്‍ ഞെക്കി പിടിച്ചിരുന്ന് പച്ചപ്പായലു പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു പിറ്റേന്നാളെൻ മച്ചിനുള്ളം വെട്ടിപ്പിടിച്ചു കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്ന് ഉള്ളം കയ്യിൽ ടവല്‍ ഞെക്കി പിടിച്ചിരുന്ന് വെറും കാലേൽ നടനെന്റെ കരളിന്റെ കതക്കെല്ലാം തുറന്നില്ലേ കെറൂവെല്ലാം ഇരുക്കതിനരിക്കത്തു അടക്കം പോൽ പറഞ്ഞില്ലേ വരമ്പത്തും ഇരമ്പത്തും കുട ചൂടാ മഴയത്തും കൊടു വെയിലിൻ നടുവത്തും തണലില്ലതൊരിടത്തും കാറ്റു പോലെ നിന്നേയെന്നും കാത്ത് നിന്നില്ലേ... വള്ളി തണ്ടായ് നിന്നോടെന്നും അള്ളിപ്പിടിച്ചു കൊള്ളി കൊണ്ട പോലുള്ളെല്ലാം പൊള്ളിപ്പിടിച്ചു കണ്ണു കൊതിച്ചതും ഉള്ളു നിനച്ചതും നിന്നോടൊളിച്ചു ചുണ്ടിനു മേലതു തുള്ളികളായി നിന്നു വിറച്ചു വെറും കാലേൽ നടനെന്റെ കരളിന്റെ കതക്കെല്ലാം തുറന്നില്ലേ കെറൂവെല്ലാം ഇരുക്കതിനരിക്കത്തു അടക്കം പോൽ പറഞ്ഞില്ലേ നെറുകത്തും പൂരികത്തും അധരത്തിനരിക്കത്തും ചുടുചോര കവിളത്തും ചുമലത്തെ മറുകത്തും മുത്തുപോലെയെന്നെയെന്നും മുത്തം വെച്ചില്ലേ... പച്ചപ്പായലു പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു പിറ്റേന്നാളെൻ മച്ചിനുള്ളം വെട്ടിപ്പിടിച്ചു കണ്ണിമ വെട്ടിയ നേരത്തെന്നോടടുത്തിരുന്ന് ഉള്ളം കയ്യിൽ ടവല്‍ ഞെക്കി പിടിച്ചിരുന്ന്...
Pachappayalu polennullil pattippidichu Pittennaalen machinullamm vettippidichu Kannima vettiya nerathennodaduthirunnu Ullam kayyilu tawelu njekki pidichirunnu Pachappayalu polennullil pattippidichu Pittennaalen machinullamm vettippidichu Kannima vettiya nerathennodaduthirunnu Ullam kayyilu tawelu njekki pidichirunnu Verum kalel nadannente karalinte Kathakellamm thurannille Keruvellam irukathinarikath Adakkamm pol paranjille Varambathum irambathum Kuda chooda mazhayathum Kodu veyilin naduvathum Thanalillathoridathumm Kaattu pole ninneyennum Kaathu ninnille... Valli thanday ninnodennum allippidichu Kolli konda polullellam pollippidichu Kannu kothichathum ullu ninachathum Ninnodolichuu Chundinu melathu thullikalayi Ninnu virachu Verum kalel nadannente karalinte Kathakellamm thurannille Keruvellam irukathinarikath Adakkamm pol paranjille Nerukathum purikathum Adharathinarikathum Chudu chora kavilathum Chumalathe marukathum Muthupoleyenne yennum Mutham vechille.... Pachappayalu polennullil pattippidichu Pittennaalen machinullamm vettippidichu Kannima vettiya nerathennodaduthirunnu Ullam kayyilu tawelu njekki pidichirunnu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)