Pachamanga Pachamanga Lyrics from the malayalam movie Vellithira.It is 2003 malayalam comedy drama film directed by Bhadran. Stars Prithviraj, Navya Nair.
Song: Pachamanga Pachamanga
Movie: Vellithira
Director: Bhadran
Singers: Shankar Mahadevan, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Alphons Joseph
Initial release: 2003
Writer (Screenplay): Bhadran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 4.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണ് തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ് എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ പച്ചമാങ്ങ പച്ചമാങ്ങ നാട്ടു മാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടു മാവിലെ മാങ്ങ കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണ് തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ് എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ പച്ചമാങ്ങ പച്ചമാങ്ങ നാട്ടു മാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടു മാവിലെ മാങ്ങ തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച കടുമാങ്ങ കടുമാങ്ങ കടുമാങ്ങ കടുമാങ്ങ തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച കടുമാങ്ങ കടുമാങ്ങ കടുമാങ്ങ കടുമാങ്ങ ഓ..പതിരാണി പറയാതെ പറയാനും അറിയില്ല കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും ഞാൻ നിന്നെയും കാത്തിരുന്നു ഓ...ഓ...ഓ... ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും ഇന്നു മിണ്ടാത്തതെന്തേ പറയുക നീ പരിഭവമോ പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ പൊന്നു വിളഞ്ഞേ മുണ്ടകൻ പാടത്ത് മുണ്ടകൻ പാടത്ത്... കിളിയിറങ്ങ്യേ... കിളിയേയാട്ടാൻ ഓളിറങ്ങ്യേ... ഓ...പടിഞ്ഞാറേ മാനത്ത് ഉലയൂതണ കൊല്ലത്തീ ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല വെള്ളി നൂലിഴകൾ പാകി വെൺ ചന്ദ്രലേഖയും വാങ്ങി പൂമ്പട്ടു ചേല നെയ്യുന്നു ഓ...ഓ...ഓ... മൺ വിളക്കുകൾ തൂക്കി പൊൻ താരകങ്ങൾ തിരി നീട്ടി പന്തലിട്ടതിന്നെന്തേ പനിമതി തൻ പരിണയമോ പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണ് തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ് എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ പച്ചമാങ്ങ പച്ചമാങ്ങ നാട്ടു മാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടു മാവിലെ മാങ്ങ... പച്ചമാങ്ങ പച്ചമാങ്ങ നാട്ടു മാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടു മാവിലെ മാങ്ങ... തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച...
Kurukkumozhi kurukana Kurumbippenne en kanne Karutha mizhi ilakanathenthedee Kallee karinkallee Kurukkumozhi kurukana Kurumbippenne en kanne Karutha mizhi ilakanathenthedee Kallee karinkallee Chilludanja kannaadi Kanninullil enthaanu Thuduthu nilkkum nenchathu Eduthu vechathenthaanu Enteyee stylalle Stylinotha figuralle Pacha maangaa pacha maangaa Naattu maavile maanga Pacha maangaa pacha maangaa nee Naattu maavile maanga Kurukkumozhi kurukana Kurumbippenne en kanne Karutha mizhi ilakanathenthedee Kallee karinkallee Chilludanja kannaadi Kanninullil enthaanu Thuduthu nilkkum nenchathu Eduthu vechathenthaanu Enteyee stylalle Stylinotha figuralle Pacha maangaa pacha maangaa Naattu maavile maanga Pacha maangaa pacha maangaa nee Naattu maavile maanga Thathamme thathamme poocha poocha Thathamme poocha... Kadumaanga kadumaangaa Kadumaanga kadumaangaa Thathamme thathamme poocha poocha Thathamme poocha... Kadumaanga kadumaangaa Kadumaanga kadumaangaa Ohh...pathiraani parayaathe Parayaanum ariyilla Karal neerikkaranjalle urangaarulloo Kathiritta paadathum Athiritta kaithathaal Alarittathoru kaattu marinjillenno Vennilaavananjaalum Valar thinkal vannu chernnaalum Njaan ninneyum kaathirunnu Ohh...Ohh...Ohh... Onnu kaanuvaanaay Njaan vannuvennarinjittum Innu mindaathathenthe Parayuka nee paribhavamo Pacha maangaa pacha maangaa Naattu maavile maanga Pacha maangaa pacha maangaa nee Naattu maavile maanga Ponnu vilanje mundakan paadathu Mundakan paadathu... kiliyirangye... kiliyeyaattaan olirangye... Ohh...padinjaare maanathu Ulayoothana kollathee Oru minninu ponnum noolum kondathaayo Orupaadinnishtathin karayulla mundinnu Pala naalaay neythittinnum theernnittilla Velli noolizhakal paaki Ven chandra lekhayum vaangi Poompattu chela neyyunnu Ohh...Ohh...Ohh... Man vilakkukal thookki Pon thaarakangal thiri neetti panthalittathinnenthe Panimathi than parinayamo Pacha maangaa pacha maangaa Naattu maavile maanga Pacha maangaa pacha maangaa nee Naattu maavile maanga Kurukkumozhi kurukana Kurumbippenne en kanne Karutha mizhi ilakanathenthedee Kallee karinkallee Chilludanja kannaadi Kanninullil enthaanu Thuduthu nilkkum nenchathu Eduthu vechathenthaanu Enteyee stylalle Stylinotha figuralle Pacha maangaa pacha maangaa Naattu maavile maanga Pacha maangaa pacha maangaa nee Naattu maavile maanga... Pacha maangaa pacha maangaa Naattu maavile maanga Pacha maangaa pacha maangaa nee Naattu maavile maanga... Thathamme thathamme poocha poocha...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)