Parayathe Ariyathe Lyrics from the malayalam movie Udayananu Tharam.It is 2005 malayalam black comedy film directed by Rosshan Andrrews. Stars Mohanlal, Meena, Sreenivasan.
Song: Parayathe Ariyathe
Movie: Udayananu Tharam
Director: Rosshan Andrrews
Singers: K. J. Yesudas, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Deepak Dev
Initial release: 2005
Writer (Screenplay): Rosshan Andrrews, Sreenivasan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പറയാതെ അറിയാതെ നീ പോയതല്ലേ മറു വാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് പറയാതെ അറിയാതെ നീ പോയതല്ലേ മറു വാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ പ്രിയനേ നീ അറിയുന്നുവോ എന്‍ വിരഹം വഴിയും രാവുകള്‍ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാ മോഹങ്ങള്‍ തേടി നാം മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം ആവര്‍ണമാകവേ വാര്‍മഴവില്ലു പോല്‍ മായുന്നുവോമല്‍ സഖി ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് കാറും കോളും മായുമെന്നോ കാണാ തീരങ്ങള്‍ കാണുമോ വേനല്‍ പൂവേ നിന്റെ നെഞ്ചില്‍ വേളി പൂക്കാലം പാടുമോ നീ ഇല്ല എങ്കിലെന്‍ ജന്മം ഇന്നെന്തിനായ് എന്‍ ജീവനെ ചൊല്ലു നീ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് പറയാതെ അറിയാതെ നീ പോയതല്ലേ മറു വാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ്...
Parayathe ariyathe Nee poyathalle Maru vaakku mindaanjathalle Oru nokku kaanathe Nee poyathalle Dhoorekku nee manjathalle Sakhiye nee kanunnuvo En mizhikal nirayum nombaram Innumorkunnuvo veendumorkunnuvo Annu naam thangalil piriyum raavu Innumorkunnu njan Ennumorkunnu njan Annu naam thangalil piriyum raavu Parayathe ariyathe Nee poyathalle Maru vaakku mindaanjathalle Oru nokku kaanathe Nee poyathalle Dhoorekku nee manjathalle priyane nee ariyunnuvo En viraham vazhiyum ravukal Innumorkunnuvo veendumorkunnuvo Annu naam thangalil piriyum raavu Innumorkunnu njan Ennumorkunnu njan Annu naam thangalil piriyum raavu Kandu thammil onnu kandu Theera mohangal thedi naam Melle swapnam poovaninju Maayaa varnangal choodi naam Aavaramaakave vaarmazhavillu pol Maayunnuvomal sakhi Innumorkunnuvo veendumorkunnuvo Annu naam thangalil piriyum raavu Innumorkunnu njan Ennumorkunnu njan Annu naam thangalil piriyum raavu Kaarum kolum maayumenno Kaanaa theerangal kaanumo Venal poove ninte nenjil Veli pookaalam paadumo Nee illa engilen Jenmam inenthinai En jeevane chollumee Innumorkunnuvo veendumorkunnuvo Annu naam thangalil piriyum raavu Innumorkunnu njan Ennumorkunnu njan Annu naam thangalil piriyum raavu Parayathe ariyathe Nee poyathalle Maru vaakku mindaanjathalle Oru nokku kaanathe Nee poyathalle Dhoorekku nee manjathalle Sakhiye nee kanunnuvo En mizhikal nirayum nombaram Innumorkunnuvo veendumorkunnuvo Annu naam thangalil piriyum raavu Innumorkunnu njan Ennumorkunnu njan Annu naam thangalil piriyum raavu Innumorkunnuvo veendumorkunnuvo Annu naam thangalil piriyum raavu Innumorkunnu njan Ennumorkunnu njan Annu naam thangalil piriyum raavu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)