Perariyathoru Nombarathe Lyrics from the malayalam movie Sneham.It is 1998 malayalam drama film directed by Jayaraj. Stars Jayaram, Jomol.
Song: Perariyathoru Nombarathe
Movie: Sneham
Director: Jayaraj
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Perumbavoor G. Raveendranath
Initial release: 1998
Writer (Screenplay): T. A. Razzaq
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു മണ്ണിൽ വീണുടയുന്ന തേൻ കുടത്തെ കണ്ണുനീരെന്നും വിളിച്ചു കണ്ണുനീരെന്നും വിളിച്ചു പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു തങ്കത്തിൻ നിറമുള്ള മായാ മരീചിയെ സങ്കൽപ്പമെന്നു വിളിച്ചു തങ്കത്തിൻ നിറമുള്ള മായാ മരീചിയെ സങ്കൽപ്പമെന്നു വിളിച്ചു മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ മുരളികയെന്നും വിളിച്ചു മുരളികയെന്നും വിളിച്ചു പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു മണ്ണിൽ വീണുടയുന്ന തേൻ കുടത്തെ കണ്ണുനീരെന്നും വിളിച്ചു കണ്ണുനീരെന്നും വിളിച്ചു മണിമേഘ ബാഷ്പത്തിൽ ചാലിച്ച വർണ്ണത്തെ മാരിവില്ലെന്നു വിളിച്ചു മണിമേഘ ബാഷ്പത്തിൽ ചാലിച്ച വർണ്ണത്തെ മാരിവില്ലെന്നു വിളിച്ചു മറക്കുവാനാവാത്ത മൗന സംഗീതത്തെ മാനസമെന്നും വിളിച്ചു മാനസമെന്നും വിളിച്ചു പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു മണ്ണിൽ വീണുടയുന്ന തേൻ കുടത്തെ കണ്ണുനീരെന്നും വിളിച്ചു കണ്ണുനീരെന്നും വിളിച്ചു പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു...
Perariyathoru nombarathe Premamennaro vilichu Perariyathoru nombarathe Premamennaro vilichu Mannil veenudayunna then kudathe Kannuneerennum vilichu Kannuneerennum vilichu Perariyathoru nombarathe Premamennaro vilichu Thangathin niramulla maaya mareechiye Sankalppamennu vilichu Thangathin niramulla maaya mareechiye Sankalppamennu vilichu Muruvettu kezhunna paazhmulam thandine Muralikayennu vilichu Muralikayennu vilichu Perariyathoru nombarathe Premamennaro vilichu Mannil veenudayunna then kudathe Kannuneerennum vilichu Kannuneerennum vilichu Manimegha bhaashpathil Chaalicha varnnathe Maarivillennu vilichu Manimegha bhaashpathil Chaalicha varnnathe Maarivillennu vilichu Marakkuvanatha mouna sangeethathe Maanasamennum vilichu Maanasamennum vilichu Perariyathoru nombarathe Premamennaro vilichu Mannil veenudayunna then kudathe Kannuneerennum vilichu Kannuneerennum vilichu Perariyathoru nombarathe Premamennaro vilichu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)