Ponne Ponnambili Lyrics from the malayalam movie Harikrishnans.It is 1998 malayalam detective comedy film directed by Fazil. Stars Mohanlal, Mammootty, Juhi Chawla.
Song: Ponne Ponnambili
Movie: Harikrishnans
Director: Fazil
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ...ഹു ഹു ഹു ഹും പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ് നേരിൻ കതിർ മഴയായി പെയ്തുണരുമ്പോൾ തേന്മൊഴിയഴക് കണ്ണീർത്തുമ്പീ നിന്റെ പവിഴച്ചുണ്ടിൽ പനിനീർപ്പൂവിതളായ് മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക് മിന്നാമിന്നി നിനക്കായിരം കൂട് കൂട്ടിനുറങ്ങാൻ തൂവെണ്ണിലവ് പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ ചക്കരപ്പൂച്ച കളിക്കൂട്ടരുമായി ചൊക്കരക്കണ്ണിറുക്കി കൊതി തുള്ളുന്നേ നിൻ കൂടരികേ കണിയാൻ കാക്ക കളി കീർത്തനം പാടി കടിഞ്ഞൂൽ കണ്മണിയുടെ കല്യാണം ചൊല്ലും നിൻ കാതുകളിൽ വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ...
Ponne ponnambili Ninne kaanaan...Hu Hu Hu Hum Ponne ponnambili Ninne kaanaan kannaayiram Vinnin vaarthinkale Ingu thaazhe maanathu vaa Kuyilammappenninte panchaara chundile Paadaatha paattu kavarnnu nalkaam Kankalilaayiram kaithiri neettidaam Kannaadikkavilil kaarmeghappottu thodaam Ponne ponnambili Ninne kaanaan kannaayiram Vinnin vaarthinkale Ingu thaazhe maanathu vaa Kuyilammappenninte panchaara chundile Paadaatha paattu kavarnnu nalkaam Kankalilaayiram kaithiri neettidaam Kannaadikkavilil kaarmeghappottu thodaam Mindaappenne ninakkaayiram naavu Neril kathir mazhayaay Peythunarumpol then mozhiyazhaku Kanneer thumpi ninte pavizha chundil Panineerppoovithalaay melle virinjoo Poomchiriyazhaku Minnaamini ninakkaayiram koodu Koottinurangaan thoo vennilavu Ponne ponnambili Ninne kaanaan kannaayiram Vinnin vaarthinkale Ingu thaazhe maanathu vaa Chakkarappoocha kalikkoottarumaayi Chokkarakkannirukki kothi thullunne Nin koodarike Kaniyaan kaakka kalikkeertham paadi Kadinjool kanmaniyude kalyaanam chollum Nin kaathukalil Vende venda engum pokem venda Ee ambilikkunju njangalkkullathalle Ponne ponnambili Ninne kaanaan kannaayiram Vinnin vaarthinkale Ingu thaazhe maanathu vaa Kuyilammappenninte panchaara chundile Paadaatha paattu kavarnnu nalkaam Kankalilaayiram kaithiri neettidaam Kannaadikkavilil kaarmeghappottu thodaam Ponne ponnambili Ninne kaanaan kannaayiram Vinnin vaarthinkale Ingu thaazhe maanathu vaa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)