Poojabimbam Mizhi Thurannu Lyrics from the malayalam movie Harikrishnans.It is 1998 malayalam detective comedy film directed by Fazil. Stars Mohanlal, Mammootty, Juhi Chawla.
Song: Poojabimbam Mizhi Thurannu
Movie: Harikrishnans
Director: Fazil
Singers: K. J. Yesudas, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയിൽ സൂര്യനുണർന്നൂ ചന്ദ്രനുണർന്നൂ മംഗള യാമം തരിച്ചു നിന്നൂ സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാർക്കു സ്വന്തം പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയിൽ എന്തിനു സന്ധ്യേ നിൻ മിഴിപ്പൂക്കൾ നനയുവതെന്തിനു വെറുതേ ആയിരമായിരം കിരണങ്ങളോടെ ആശീർവാദങ്ങളോടെ സൂര്യ വസന്തം ദൂരെയൊഴിഞ്ഞു തിങ്കൾ തോഴനു വേണ്ടി സ്വന്തം തോഴനു വേണ്ടി പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയിൽ സ്വയംവര വീഥിയിൽ നിന്നെയും തേടി ആകാശ താരകളിനിയും വരും നിന്റെ വർണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാൻ ആഷാഡ മേഘങ്ങളിനിയും വരും എങ്കിലും സന്ധ്യേ...നിന്നാത്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യനു നൽകൂ ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയിൽ സൂര്യനുണർന്നൂ ചന്ദ്രനുണർന്നൂ മംഗള യാമം തരിച്ചു നിന്നൂ സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാർക്കു സ്വന്തം പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയിൽ...
Poojabimbam mizhi thurannu Thane nada thurannu Swayamvara sandhya raajakumari Ninnoo thirunadayil Sooryanurnnu chandranurannu Mangalayamam tharichu ninnu Sooryanum swantham chandranum swantham Sandhye neeeyinnarkku swantham Poojabimbam mizhi thurannu Thane nada thurannu Swayamvara sandhya raajakumari Ninnoo thirunadayil Enthinu sandhye nin mizhippokkal Nanayuvathenthinu veruthe Aayiramaayiram kiranangalode Aasheervaadhangalode Soorya vasantham dooreyozhinju Thinkal thozhanu vendi Swantham thozhanu vendi Poojabimbam mizhi thurannu Thane nada thurannu Swayamvara sandhya raajakumari Ninnoo thirunadayil Swayamvara veedhiyil ninneyum thedi Aakaasha thaarakal iniyum varum Ninte varnnangale snehichu laalikkan Aaashada meghangaliniyum varum Enkilum sandhye...ninnathmahaaram Ninne mohikkumen Ekaantha sooryanu nalkoo Ee raagardra chandrane marakkoo Poojabimbam mizhi thurannu Thane nada thurannu Swayamvara sandhya raajakumari Ninnoo thirunadayil Sooryanurnnu chandranurannu Mangalayamam tharichu ninnu Sooryanum swantham chandranum swantham Sandhye neeeyinnarkku swantham Poojabimbam mizhi thurannu Thane nada thurannu Swayamvara sandhya raajakumari Ninnoo thirunadayil...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)