Puthiyoru Lokam Lyrics from the malayalam movie Hridayam.It is 2021 malayalam romantic drama film directed by Vineeth Sreenivasan. Stars Pranav Mohanlal.
Song: Puthiyoru Lokam
Movie: Hridayam
Director: Vineeth Sreenivasan
Singers: Vimal Roy, Bhadra Rajin
Lyricist: Kaithapram Damodaran Namboothiri
Music director: Hesham Abdul Wahab
Initial release: 2021
Writer (Screenplay): Vineeth Sreenivasan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
പുതിയൊരു ലോകം ഇളം തെന്നൽ മൂളുന്ന ഗാനം ഇളവെയിൽ പോലുള്ള സ്നേഹം കിനാക്കൾ കടം തന്ന ലോകം മലർ ചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം അവയിൽ കാണാൻ ആവും ഈ ഓരോ മോഹം ഓരോ വർണം ആരാരോ പാടുവതാരെ നീഹാരാർദ്ര രാഗം അറിയാമോ പിറാക്കളെ ഇന്നിനിയെൻ ജീവിതം പുതിയൊരു ലോകം ഇളം തെന്നൽ മൂളുന്ന ഗാനം ഞാൻ...ഞാൻ ഒഴുകും തിരയിൽ തലോടി...തീരം ഏതോ അനുരാഗാർദ്ര തീരം അറിയാതെ...അറിയാതെ പുളകം...പകരാൻ എന്തിനോ...തമ്മിലീ സംഗമം...സംഗമം കാലമേ...കാലമേ... കാലമേ...കാലമേ... പുതിയൊരു ലോകം ഇളവും തെന്നൽ മൂളുന്ന ഗാനം ഇളവെയിൽ പോലുള്ള സ്നേഹം കിനാക്കൾ കടം തന്ന ലോകം മലർ ചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം അവയിൽ കാണാൻ ആവും ഈ ഓരോ മോഹം ഓരോ വർണം ആരാരോ പാടുവതാരെ നീഹാരാർദ്ര രാഗം അറിയാമോ പിറാക്കളെ ഇന്നിനിയെൻ ജീവിതം പുതിയൊരു....
Puthiyoru lokam Ilam thennal moolunna gaanam Ilaveyil polulla sneham Kinaakkal kadam thannaa lokam Malar chendil Oro mottum oro swapnam Avayil kaanaan aavum Eee oro moham oro varnam Aaraaro paaduvathaare Neeharardra raagam Ariyaamo piraakkale Inniniyen jeevitham Puthiyoru lokam Ilam thennal moolunna gaanam Njaan...njaan ozhukum thirayil Thalodi...theram Etho anuraagaardra theeram Ariyaathe...Ariyaathe Pulakam...pakaraan Enthino...thammilee Sangamam...sangamam Kaalame...kaalame... Kaalame...kaalame... Puthiyoru lokam Ilaam thennal moolunna gaanam Ilaveyil polulla sneham Kinaakkal kaadam thanna lokaam Maalar chendil Oro mottum oro swapnam Avayil kaanaan aavum Ee oro moham oro varnam Aaraaro paaduvathaare Neeharardra raagam Ariyaamo piraakkale Inniniyen jeevitham Puthiyoru....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)