Samayamithapoorva Lyrics from the malayalam movie Harikrishnans.It is 1998 malayalam detective comedy film directed by Fazil. Stars Mohanlal, Mammootty, Juhi Chawla.
Song: Samayamithapoorva
Movie: Harikrishnans
Director: Fazil
Singers: M. G. Sreekumar, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദം അനാദി സോപാനം അനഘ സുകൃതമീ സ്വര ഹൃദയം എന്‍ അന്തരാത്മാവില്‍ നിന് ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദം അനാദി സോപാനം അനഘ സുകൃതമീ സ്വര ഹൃദയം തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം സപ്ത സാഗരോപമം നിന് യോഗ വൈഭവം തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം സപ്ത സാഗരോപമം നിന് യോഗ വൈഭവം നിത്യ സുന്ദരീ...വശ്യ മോഹിനീ ലയോദാരമീ പദചലനം ആനന്ദനം താനന്ദനം താനം തപനം...ഗാനം ഗമനം താനം തപനം...ഗാനം ഗമനം യാനം യമനം മുഖരിതമീ മൗനം പ്രണവ മന്ത്രണം രിമഗരിസ...നിധമപസ നിധമപ സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദം അനാദി സോപാനം അനഘ സുകൃതമീ സ്വര ഹൃദയം ഇനി ഈ കണ്ണീര് കണിമലരാകും പരിവേദനമോ പനിനീര് ആകും ഇനി ഈ കണ്ണീര് കണിമലരാകും പരിവേദനമോ പനിനീര് ആകും പാപാന്ധകാരം പാര്വണമാകും പാഥേയമാകും പുണ്യങ്ങള്‍ ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍ ആരുമില്ലെങ്കിലും നിന്നിലെ നിന്നില്‍ ആശ്രയമാകും ദേവാംശം ഇനി ഈ കണ്ണീര് കണിമലരാകും ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം താനം തപനം...ഗാനം ഗമനം താനം തപനം...ഗാനം ഗമനം യാനം യമനം മുഖരിതമീ മൗനം പ്രണവ മന്ത്രണം രിമഗരിസ നിധമപസ നിധമപ സാ ജനുതക പ സനിധ തക തകിടജം നിധമ തകതം മഗരിസ തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം പാ സമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം സഗമ ഗമപ ജനുധ ധിമി സഗ തകിട തൊം സനിധമ തകിടതോം സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദം അനാദി സോപാനം അനഘ സുകൃതമീ സ്വര ഹൃദയം എന്‍ അന്തരാത്മാവില്‍ നിന് ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദം അനാദി സോപാനം അനഘ സുകൃതമീ സ്വര ഹൃദയം...
Samayamithapoorva saayahnam Amritham shivamaya sangeetham Haripadhamanaadhi sopanam Anagha sukrithamee swara hridayam En antharaathmaavil Ninnathma sallapam Ee janmam samboornnam devi Samayamithapoorva saayahnam Amritham shivamaya sangeetham Haripadhamanaadhi sopanam Anagha sukrithamee swara hridayam Thava mridhusmera sindhooram Ushakaala sandhyaraagam Saptha saagaropamam Nin yoga vaibhavam Thava mridhusmera sindhooram Ushakaala sandhyaraagam Saptha saagaropamam Nin yoga vaibhavam Nithya sundaree...vashya mohini Layodhaaramee padhachalanam Aaanandhanam thaanandhanam Taanam thapanam...gaanam gamanam Taanam thapanam...gaanam gamanam Yaanam yamanam...mukharithamee mounam Pranava manthranam Rimagarisa...nidhamapasa nidhnipa Samayamithapoorva saayahnam Amritham shivamaya sangeetham Haripadhamanaadhi sopanam Anagha sukrithamee swara hridayam Iniyee kanner kanimalaraakum Parivedhanamo panineerakum Iniyee kanner kanimalaraakum Parivedhanamo panineerakum Paapadhakaaram paarvanamaakhum Paadheyamaakum punyangal Aarumillengilum ennile ennil Aaarummillengilum ennine ennil Aashrayamaakum devaamsham Iniyee kanner kanimalaraakum Aanadhanm duhu dhum dhum dhanam Dhum thom thanam dhum thom thanam Aanadhanm duhu dhum dhum dhanam Dhum thom thanam dhum thom thanam Thaanam thapanam...gaanam gamanam Thaanam thapanam...gaanam gamanam Yaanam yamanam mukharithamee mounam Pranava manthranam Rimagarisa nidhamapasa nidhnipasa Sa janu thaka pa sanidha thaka thakidajam Nidhama thakathom magarisa Takida pasa thakadhimi gama Tharikida saga taka takidajam Pa samagarisa thom thakajanuthama Thuku sarinidha mapa sagari thajam Sagama gamapa janudha dhimi saka Takidathom sanidhama takidathom Samayamithapoorva saayahnam Amritham shivamaya sangeetham Haripadhamanaadhi sopanam Anagha sukrithamee swara hridayam En antharaathmaavil Ninnathma sallapam Ee janmam samboornnam devi Samayamithapoorva saayahnam Amritham shivamaya sangeetham Haripadhamanaadhi sopanam Anagha sukrithamee swara hridayam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)