Soorya Kireedam Veenudanju Lyrics from the malayalam movie Devaasuram.It is 1993 malayalam drama film directed by I. V. Sasi. Stars Mohanlal, Revathi.
Song: Soorya Kireedam Veenudanju
Movie: Devaasuram
Director: I. V. Sasi
Singer: M. G. Sreekumar
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ നെഞ്ചിലെ പിരി ശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് നെഞ്ചിലെ പിരി ശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് നാമജപാമൃത മന്ത്രം ചുണ്ടിൽ ക്ലാവു പിടിക്കും സന്ധ്യാ നേരം സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...
Soorya kireedam veenudanju Raavin thiruvarangil Soorya kireedam veenudanju Raavin thiruvarangil Paduthiriyaalum praananiletho Nizhalukalaadunnu neerum Soorya kireedam veenudanju Raavin thiruvarangil Nenjile piri shankile Theerdhamellam vaarnnu poy Nenjile piri shankile Theerdhamellam vaarnnu poy Naama japaamritha manthram chundil Klaavu pidikkum sandhya neram Soorya kireedam veenudanju Raavin thiruvarangil Paduthiriyaalum praananiletho Nizhalukalaadunnu neerum Soorya kireedam veenudanju Raavin thiruvarangil Agniyaay karal neerave Moksha maargam neettumo Agniyaay karal neerave Moksha maargam neettumo Ihapara shaapam theeraan amme Iniyoru janmam veendum tharumo Soorya kireedam veenudanju Raavin thiruvarangil Paduthiriyaalum praananiletho Nizhalukalaadunnu neerum Soorya kireedam veenudanju Raavin thiruvarangil...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)