Thee Minnal Lyrics from the malayalam movie Minnal Murali.It is 2021 malayalam superhero film directed byBasil Joseph . Stars Tovino Tomas.
Song: Thee Minnal
Movie: Minnal Murali
Director: Basil Joseph
Singers: Marthyan, Sushin Shyam
Lyricist: Manu Manjith
Music director: Sushin Shyam
Initial release: 2021
Writer (Screenplay): Arun Anirudhan, Justin Mathew
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി ദേ കൺ മുന്നിൽ പറന്നേ കാറ്റിൻ കാക്ക കുരുന്നായ് കൂട്ടമോടെ കേട്ടു നിന്നു ഡിഷ്യും ഡിഷ്യും മഞ്ചാടി കാട്ടിനുള്ളിൽ പണ്ടൊരു നാളിൽ എത്തി ഭീമൻ ഭീകരൻ ട്ടൊ ട്ടൊ പൊട്ടും തോക്കിൽ വെന്തേ പാവം മിണ്ടാ പ്രാണികൾ വന്നരാരൊരാൾ മായാവിയായ് ഡിഷ്യും ഡിഷ്യും പൂശിയെ വൻ പേരാലിന്റെ കൊമ്പിലായ് ഊഞ്ഞാലാക്കിയേ ഈ ഭൂമി കുലുങ്ങി നടുങ്ങി കറങ്ങീടുന്നു ചുറ്റും ചിറകിൽ ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ ആവേശം ഇരമ്പി തുളുമ്പി നുറുങ്ങീടുന്നു എല്ലും പലതും തമ്പുരാനും കൊമ്പനാനേം ഓടി തള്ളിയോ
Thee minnal thilaangi Kaattum koolum thudaangi Naadinaake kaavalaakum Veeraan mannil irangi Dhe kanmunnil paranne Kaattin kakkaa kurunnaay Koottamode kettu ninnu Dishoom dishoom Manchaadi kaattinullil Pandooru naalil Ethi bheeman bheekaran Tto tto pottum thokkil vendhe Paavam mindaa praanikaal Vannararoraal maayaaviyaay Dishoom dishoom pooshiye Van peraalinte kombilaay Oonjaalaakkiye Ee bhoomi kulungi nadungi Karangeedunnu chuttum chirakil Iruttil minungum minnaaminnikaal Aavesham irambi thulumbi Nurungeedunnu ellum palathum Thamburaanum kombanaanem Oodi thalliyo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)