Thiruvaavani Raavu Lyrics from the malayalam movie Jacobinte Swargarajyam.It is 2016 malayalam comedy drama film directed by Vineeth Sreenivasan. Stars Nivin Pauly.
Song: Thiruvaavani Raavu
Movie: Jacobinte Swargarajyam
Director: Vineeth Sreenivasan
Singers: Unni Menon, Sithara
Lyricist: Manu Manjith
Music director: Shaan Rahman
Initial release: 2016
Writer (Screenplay): Vineeth Sreenivasan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ മലരോണപ്പാട്ട് തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ മലരോണപ്പാട്ട് മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല് തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ മലരോണപ്പാട്ട് തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ...മലരോണപ്പാട്ട് പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ ആ...ആ...ആ... ആ...ആ...ആ... കടക്കണ്ണിൽ മഷി മിന്നും മുറപ്പെണ്ണിൻ കവിളത്തു് കുറുമ്പിന്റെ കുളിരുമ്മ സമ്മാനം പൂക്കൂട നിറയ്ക്കുവാൻ പുലർ ഞ്ഞിൻ കടവത്തു് പുന്നാരക്കാറ്റിന്റെ സഞ്ചാരം ഇലയിട്ടു വിളമ്പുന്ന രുചികളിൽ വിടരുന്നു നിറവയറൂണിന്റെ സന്തോഷം പൂങ്കോടിക്കസവിട്ടു് ഊഞ്ഞാലിലാടുമ്പോൾ നിനവോരമുണരുന്നു സംഗീതം...സംഗീതം പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ...മലരോണപ്പാട്ട് മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല് തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാള ചുണ്ടിൽ...മലരോണപ്പാട്ട്
Thiruvaavani raavu Manasaake nilavu Malayala chundil malarona paattu Thiruvaavani raavu Manasaake nilavu Malayala chundil malarona paattu Mavin komberunoru poovali kuyile Maveli thambrante varavaayal chollu Thiruvaavani raavu Manasaake nilavu Malayala chundil malarona paattu Thiruvaavani raavu Manasaake nilavu Malayala chundil...malarona paattu Poove poli poove poli Poove poove Poove poli poove poove Poove poli poove poli Poove poove Poove poli poove poove Aaa...Aaa...Aaa... Aaa...Aaa...Aaa... Kadakkannil mashi minnum Murapennin kavilathu Kurumbinte kulirumma sammanam Pukooda niraiykkuvaan Pular manjin kadavathu Punnara kaatinta sanjaaram Ilayittu vilambunna Ruchikalil vidarunnu Niravayarooninte santhosham Poonkodi kasavittu Oonjalil aadumbol Ninavora munarunnu sangeetham...Sangeetham Poove poli poove poli Poove poove Poove poli poove poove Poove poli poove poli Poove poove Poove poli poove poove Thiruvaavani raavu Manasaake nilavu Malayala chundil...malarona paattu Mavin komberunoru poovali kuyile Maveli thambrante varavaayal chollu Thiruvaavani raavu Manasaake nilavu Malayala chundil...malarona paattu
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)