Vaarmukile Vaanil Nee Lyrics from the malayalam movie Mazha.It is 2000 malayalam drama film directed by Lenin Rajendran. Stars Biju Menon, Samyuktha Varma.
Song: Vaarmukile Vaanil Nee
Movie: Mazha
Director: Lenin Rajendran
Singer: K. S. Chithra
Lyricist: Yusufali Kechery
Music director: Raveendran
Initial release: 2000
Writer (Screenplay): Lenin Rajendran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ കളിയാടി നിൽക്കും കദനം നിറയും യമുനാ നദിയായ് മിഴിനീർ വഴിയും വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ... പണ്ടു നിന്നെ കണ്ട നാളിൽ പീലി നീർത്തി മാനസം പണ്ടു നിന്നെ കണ്ട നാളിൽ പീലി നീർത്തി മാനസം മന്ദഹാസം ചന്ദനമായീ മന്ദഹാസം ചന്ദനമായീ ഹൃദയ രമണാ.... ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ ജീവന്റെ താളങ്ങൾ... വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ... അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം തേൻ കിനാക്കൾ നന്ദനമായി തേൻ കിനാക്കൾ നന്ദനമായി നളിന നയനാ.... പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ പോരുമോ വീണ്ടും... വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ കളിയാടി നിൽക്കും കദനം നിറയും യമുനാ നദിയായ് മിഴിനീർ വഴിയും വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ...
Aaa...Aaa...Aaa...Aaa... Vaarmukile vaanil nee Vannu ninnaalormmakalil shyamavarnnan Vaarmukile vaanil nee Vannu ninnaalormmakalil shyamavarnnan Kaliyaadi nilkkum kadanam nirayum Yamuna nadiyaay mizhineer vazhiyum Vaarmukile vaanil nee Vannu ninnaalormmakalil shyamavarnnan... Pandu ninne kanda naalil Peeli neerthi maanasam Pandu ninne kanda naalil Peeli neerthi maanasam Mandahaasam chandanamaayee Mandahaasam chandanamaayee Hridhaya ramanaa.... Innente vaniyil kozhinju pushpangal Jeevante thaalangal... Vaarmukile vaanil nee Vannu ninnaalormmakalil shyamavarnnan... Annu neeyen munnil vannu Poovaninju jeevitham Annu neeyen munnil vannu Poovaninju jeevitham Then kinaakkal nandanamaayi Then kinaakkal nandanamaayi Nalina nayanaa.... Pranaya viraham niranja vaazhvil Porumo veendum... Vaarmukile vaanil nee Vannu ninnaalormmakalil shyamavarnnan Kaliyaadi nilkkum kadanam nirayum Yamuna nadiyaay mizhineer vazhiyum Vaarmukile vaanil nee Vannu ninnaalormmakalil shyamavarnnan...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)