Varmazhaville Ezhazhakellam Lyrics from the malayalam movie Mizhi Randilum.It is 2003 malayalam drama film directed by Ranjith. Stars Dileep, Kavya Madhavan, Indrajith Sukumaran.
Song: Varmazhaville Ezhazhakellam
Movie: Mizhi Randilum
Director: Ranjith
Singer: K. S. Chithra
Lyricist: Vayalar Sarath Chandra Varma
Music director: Raveendran
Initial release: 2003
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ നിരാലംബയായ് നീ മാറിയില്ലേ... വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ നിരാലംബയായ് നീ മാറിയില്ലേ... ചൈതന്യമായ് നിന്ന സൂര്യനോ ദൂരെ ദൂരെ പോവുകയോ... വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ നിമിഷമോരോന്നായ് കൊഴിയുന്ന നേരം നിമിഷമോരോന്നായ് കൊഴിയുന്ന നേരം വിളറും മുഖമോ അകലേ... വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ നിരാലംബയായ് നീ മാറിയില്ലേ... ശ്യാമള സുന്ദര മിഴികള്‍ തിരയും അഴകേ ദേവിവസുന്ദര നിനവില്‍ നിനയും കുളിരേ പകലകലുമ്പോള്‍ അറിയുന്നുവോ നീ പകലകലുമ്പോള്‍ അറിയുന്നുവോ നീ വിരഹം വിധിയായ് അരികെ... വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ നിരാലംബയായ് നീ മാറിയില്ലേ... ചൈതന്യമായ് നിന്ന സൂര്യനോ ദൂരെ ദൂരെ പോവുകയോ... വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ...
Varmazhaville ezhazhakellaam Neelaambarathil manjuvalle Niraalambayaay nee maariyille... Varmazhaville ezhazhakellaam Neelaambarathil manjuvalle Niraalambayaay nee maariyille... Chaithannyamaay ninna sooryano Dhoore dhoore povukayo... Varmazhaville ezhazhakellaam Neelaambarathil manjuvalle Dheva karaanguli lathakal ezhuthum kavithe Vyoma surangana mudiyil choodum malare Nimishamoronnaay kozhiyunna neram Nimishamoronnaay kozhiyunna neram Vilarum mukhamo akale... Varmazhaville ezhazhakellaam Neelaambarathil manjuvalle Niraalambayaay nee maariyille... Shyaamala sundhara mizhikal nirayum azhake Dhevi vasundara ninavil ninayum kulire Pakalakalumbol ariyunnuvo nee Pakalakalumbol ariyunnuvo nee Viraham vidhiyaay arike... Varmazhaville ezhazhakellaam Neelaambarathil manjuvalle Niraalambayaay nee maariyille... Chaithannyamaay ninna sooryano Dhoore dhoore povukayo... Varmazhaville ezhazhakellaam Neelaambarathil manjuvalle...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)