Aaromale Tharamayi Lyrics from the malayalam movie Minnal Murali.It is 2021 malayalam superhero film directed byBasil Joseph . Stars Tovino Tomas.
Song: Aaromale Tharamayi
Movie: Minnal Murali
Director: Basil Joseph
Singers: Nithya Mammen, Sooraj Santhosh
Lyricist: Manu Manjith
Music director: Sushin Shyam
Initial release: 2021
Writer (Screenplay): Arun Anirudhan, Justin Mathew
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആരോമൽ താരമായ് ആലോലം തെന്നലായ് ആരാരെ പാറി വന്നിതെൻ കൂടേ... മിന്നാരം കണ്ണിനാൽ കിന്നാരം മൂളിയോ ഇന്നാരും കണ്ടിടാതെ നീ പെണ്ണേ... പാതിരാവിൻ പാതെയാകെ നേർത്ത പാൽനിലാവ് പെയ്ത പോലെ പൂങ്കിനാവ് മെല്ലെ മെല്ലെ ചേലെഴും പീലികൾ വീശിയോ ഊയലാടും കുഞ്ഞു പൂക്കൾ അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ മേലെ നിന്നും നോക്കി നിന്നോ അമ്പിളിത്തുമ്പിലെ തുമ്പികൾ നീ കണ്ടവൻ അതല്ലവൻ വിടില്ലവൻ ചെരിഞ്ഞു മറിഞ്ഞു തിരിഞ്ഞു ചാടി മുന്നിലെ മിന്നലായ് ഈ വല്ലഭൻ ഓ നാം തമ്മിൽ തമ്മിലിന്നു താളം തേടിടുന്നു ദൂരെ പോകും വഴിയിൽ ഈ ഉള്ളിൻ നോവും പെയ്തൊഴിഞ്ഞ കണ്ണിൽ കണ്ണുഴിഞ്ഞു നേരം താനേ ഒഴുകി എന്നിൽ നീ പൊഴിഞ്ഞുവോ എന്നിൽ നീ നിറഞ്ഞുവോ നീയെൻ വീണയായതോ നീയെൻ ഈണമായതോ പൊന്നൊരുക്കി മിന്നൊരുക്കി നിന്നെ നാളെ ഞാൻ താളമേളമോടെ നാടറിഞ്ഞു സ്വന്തമാക്കിടും അതുവരെ...ഇവളിതാ മതിവരാ കനവിലായ് അലിയുവാൻ ഇന്നും പാതിരാവിൻ പാതെയാകെ നേർത്ത പാൽനിലാവ് പെയ്ത പോലെ പൂങ്കിനാവ് മെല്ലെ മെല്ലെ ചേലെഴും പീലികൾ വീശിയോ ഊയലാടും കുഞ്ഞു പൂക്കൾ അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ മേലെ നിന്നും നോക്കി നിന്നോ അമ്പിളിത്തുമ്പിലെ തുമ്പികൾ...തുമ്പികൾ നീ കണ്ടവൻ...ലാലലാല അതല്ലവൻ...ലാലലാല
Aaromal tharamaayi Aalolam thennalaayi Aaraare paari vannithen koode... Minnaaram kanninaal Kinnaaram mooliyo Innaarum kandidaathe nee penne... Paathiraavin paathayaake Nertha paalnilaavu peytha pole Poonkinaavu melle melle Chelezhum peelikal veeshiyo Ooyalaadum kunju pookkal Alli neetthidaan kothichuvenno Mele ninnum nokki ninno Ambilithumbile thumbikal Nee kanadvan Athallavan vidillavan Cherinju marinju thirinju chaadi Munnile minalaay ee vallabhan Oo naam thammil thammilinnu Thaalam thedunnu Dhoore pokum vazhiyil Ee ullin novum peythozhinja Kannil kannuzhunju Neram thaane ozhuki! Ennil nee pozhinjuvo Ennil nee niranjuvo Nee en veenayaayatho Nee en eenamaayatho Ponnurukki minnorukki Ninne naale njaan Thaala melamode naadarinju Swanthamaakkidum Athuvare...Ivalithaa Mathivaraa kanavilaay Aliyuvaan innum Paathiraavin paathayaake Nertha paalnilaavu peytha pole Poonkinaavu melle melle Chelezhum peelikal veeshiyo Ooyalaadum kunju pookkal Alli neetthidaan kothichuvenno Mele ninnum nokki ninno Ambilithumbile thumbikal...thumbikal Nee kandavan...Laalalaala Athallavan...Laalalaala
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)