Malayalam

Ambilikala Choodum Lyrics – Rajashilpi [1992]

Ambilikala Choodum Lyrics
Ambilikala Choodum Lyrics

Ambilikala Choodum Lyrics

Ambilikala Choodum Lyrics from the malayalam movie Rajashilpi.It is 1992 malayalam drama film directed by R. Sukumaran. Stars Mohanlal, Bhanupriya.

Song: Ambilikala Choodum
Movie: Rajashilpi
Director: R. Sukumaran
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Raveendran
Initial release: 1992
Writer (Screenplay): R. Sukumaran

Rate the Movie on IMDb: 6.3/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Ambilikala Choodum Lyrics in Malayalam
അമ്പിളിക്കല ചൂടും 
നിൻ തിരു ജടയിലീ 
തുമ്പ മലരിനും ഇടമില്ലേ 

അമ്പിളിക്കല ചൂടും 
നിൻ തിരു ജടയിലീ 
തുമ്പ മലരിനും ഇടമില്ലേ 

പ്രണവ മുഖരിതമാമീ പ്രകൃതിയിൽ 
പ്രണയ മധു നൈവേദ്യവുമായ്
വിരിയും മലരിൻ ഇതളിൽ ഹരനുടെ 
തിരുമിഴി തഴുകുകില്ലേ

അമ്പിളിക്കല ചൂടും 
നിൻ തിരു ജടയിലീ 
തുമ്പ മലരിനും ഇടമില്ലേ 

ആദി വിഭാത ശ്രീ പോലെ മുന്നിലാരോ
ചൂടീ കാടും കർണ്ണികാരം സ്വർണ്ണ ശോഭം

പൂജാ മന്ത്രം പോലെ 
നീളെ കൂഹൂ നിനദമുയർന്നൂ

മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ 
ഹൃദയരാഗമരുവി പാടി കളകളം 

ആദി വിഭാത ശ്രീ പോലെ മുന്നിലാരോ

കാടും മേടും ഊഴി വാനങ്ങളും 
അരിയൊരു പൂപ്പന്തലാകുന്നുവോ 
കാടും മേടും ഊഴി വാനങ്ങളും 
അരിയൊരു പൂപ്പന്തലാകുന്നുവോ 

ശൈലകന്യയകതാർ കവർന്നു 
ഹര ഫാലനേത്രമുടനുഴറിയുണരവേ
പുഷ്പ ബാണനൊരു മാത്രകൊണ്ടു 
ചുടു ഭസ്മമായ് രതി ഹൃദയമുരുകവേ

ഉയർന്നൂ കേളീ താളം ഉഡുനിര 
ഉണർന്നൂ ധൂളീ പടലമുയരവേ...
Ambilikala Choodum Lyrics in English
Ambilikkala choodum 
Nin thiru jadayilee
Thumba malarinnum idamille

Ambilikkala choodum 
Nin thiru jadayilee
Thumba malarinnum idamille

Pranava mukharithamaamee prakrithiyil
Pranaya madhu naivedyavumaay
Viriyum malarin ithalil haranude
Thirumizhi thazhukukille 

Ambilikkala choodum 
Nin thiru jadayilee
Thumba malarinnum idamille

Aadi vibhaatha sree pole munnilaaro
Choodii kaadum karnikaaram swarna shobham

Poojaa manthram pole 
Neele koohoo ninadamuyarnnuu

Madakarangal girithadangal adavithan
Hridayaraagamaruvi paadiii kalakalam

Aadi vibhaatha sree pole munnilaaro

Kaadum medum uuzhi vaanangalum
Ariyoru pooppanthalakunnuvo
Kaadum medum uuzhi vaanangalum
Ariyoru pooppanthalakunnuvo

Shailakanyayakathaar kavarnnu
Hara phaalanethramudanuzhariyunarave
Pushpa baananoru maathrakondu 
Chudu bhasmamaayi rathi hridayamurukave

Uyarnnuu kelii thaalam udunira 
Unarnnuu dhooli padalamuyarave...

Watch Song Ambilikala Choodum On Youtube

Watch Full Movie Rajashilpi On Youtube

Watch Full Movie Rajashilpi on Hotstar

Watch the Full Movie On Hotstar

Hear Song Ambilikala Choodum on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment