Angopangam Lyrics from the malayalam movie Devaasuram.It is 1993 malayalam drama film directed by I. V. Sasi. Stars Mohanlal, Revathi.
Song: Angopangam
Movie: Devaasuram
Director: I. V. Sasi
Singer: K. S. Chithra
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അംഗോപാംഗം സ്വര മുഖരം ദ്രുദചലനം ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ് ഗോപികാ രമണ രൂപമേ നെഞ്ചിലുണരൂ അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമ കന്യയിൽ കനിയൂ അടിമലരിണകളെ അകതാരിലണിയുന്ന വരവീണ ഇവളെന്നും അംഗോപാംഗം സ്വരമുഖരം മനസ്സിന്റെ നിർവ്വേദ മുഖരാഗമേ അറിയാതെ നീ മാറി ഗാന്ധാരമായ് സനിസഗ സഗ സനിസമഗമ ഗമധ സനിസഗ സഗ സനിസമഗമ ഗമധ സനിധ നിധമ ഗമധസനി ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ നീച ജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ മനസ്സിൽ വിടരുമുഷസ്സിൽ കഠിന തമസ്സായ് ഇരുളിലിവിടെയിടറവേ മനസ്സിൽ വിടരുമുഷസ്സിൽ കഠിന തമസ്സായ് ഇരുളിലിവിടെയിടറവേ അംഗോപാംഗം സ്വരമുഖരം തെളിയാതെ പൊലിയുന്ന തിരിനാളമേ നിള പോലെ വരളുന്ന മമമോഹമേ സനിസഗ സഗ സനിസമഗമ ഗമധ സനിസഗ സഗ സനിസമഗമ ഗമധ സനിധ നിധമ ഗമധസനി സാമ സംഗീത ഭാവസായൂജ്യ ഭാഗ്യമോലുന്നൊരെൻ കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപ കീർത്തനങ്ങൾ മനസ്സിൽ വിടരുമുഷസ്സിൽ കഠിന തമസ്സായ് ഇരുളിലിവിടെയിടറവേ അംഗോപാംഗം സ്വരമുഖരം സനിസഗസനിസ സനിസഗസനിസ സനിസഗസനിസ ഗമമമമമ ഗമധനിധമധ ഗമധനിധമധ ഗമധനിധമധ ധനിനിനിസ സനിസരിസ സനിസരിസ സനിസരിസ സസ സനിസഗഗ സനിസഗഗ സനിസഗഗ ഗഗ സനിസമമ മമ സനിസഗഗ ഗഗ മാ...
Angopaangam swara mukharam dhruthachalanam Aalumee homagniyil En janmame nee havyamaai Gopika ramana roopame nenjilunaroo Abhinava sabhayithil Nonthu paadumee syaama kanyail kaniyoo Adimalarinakale Akatharilaniyunna varaveena evalennum Angopaangam swara mukharam Manassinte nirveda mukharaagame Ariyaathe nee maari gaandhaaramaay Sanisaga saga sanisamagama gamadhaa Sanisaga saga sanisamagama gamadhaa Sanidha nidhama gamadhasani Deva gandharva raajapoojitham Naattya mandapam nee Neejajanmangal paadiyaadunna vediyaakunnuvo Manassil vidarumushassil Kadina thamassayi Irulilivideyidarave Manassil vidarumushassil Kadina thamassayi Irulilivideyidarave Angopaangam swara mukharam Theliyaathe poliyunna thirinaalame Nila pole varalunna mama mohame Sanisaga saga sanisamagama gamadhaa Sanisaga saga sanisamagama gamadhaa Sanidha nidhama gamadhasani Saama sangeetha bhaava saayoojya Bhaagyamolunnoren Kaathilarinnu cholliyarkkunu Saapa keerthanangal Manassil vidarumushassil Kadina thamassayi Irulilivideyidarave Angopaangam swara mukharam Sanisagasanissa Sanisagasanissa Sanisagasanissa Gamammammama Gamadhanidhamaddha Gamadhanidhamaddha Gamadhanidhamaddha Dhaninninnisa Sanisanisa Sanisanisa Sanisanisasassa Sanisagaga Sanisagaga Sanisagagagagga Sanisamama mamma Sanisaga gagga maa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)