Azhalinte Azhangalil Lyrics from the malayalam movie Ayalum Njanum Thammil.It is 2012 malayalam medical drama film directed by Lal Jose. Stars Prithviraj.
Song: Azhalinte Azhangalil
Movie: Ayalum Njanum Thammil
Director: Lal Jose
Singer: Nikhil Mathew
Lyricist: Vayalar Sarath Chandra Varma
Music director: Ouseppachan
Initial release: 2012
Writer (Screenplay): Bobby–Sanjay
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്... ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു കിതക്കുന്നു നീ ശ്വാസമേ... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്... പിന്നോട്ട് നോക്കാതെ പോകുന്നു നീ മറയുന്നു ജീവന്റെ പിറയായ നീ അന്നെന്‍റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ ഇനിയെന്‍റെ ഉൾപൂവിൽ മിഴി നീരു നീ എന്തിനു വിതുമ്പലായ് ചേരുന്നു നീ പോകൂ വിഷാദ രാവേ എൻ നിദ്രയിൽ പുണരാതെ നീ... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്... പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ പകരുന്ന രാഗം നീ എരി വേനലിൽ അത്തറായ് നീ പെയ്യും നാൾ ദൂരെയായ് നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ പൊൻ കൊലുസ് കൊഞ്ചുമാ നിമിഷങ്ങളെൻ ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ നീ എങ്ങോ പോയ്... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്... ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു കിതക്കുന്നു നീ ശ്വാസമേ... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്...
Azhalinte azhangalil Aval maanju poyi Novinte theerangalil Njan maathramaayi... Azhalinte azhangalil Aval maanju poyi Novinte theerangalil Njan maathramaayi... Irul jeevane pothinju Chithal praananil menju Kithekunnu nee shwasame... Azhalinte azhangalil Aval maanju poyi Novinte theerangalil Njan maathramaayi... Pinnott nokaathe pokunnu nee Marayunnu jeevante pirayaaya nee Annente ull chundill Then thulli nee Iniyente ull poovill Mizhi neerum nee Enthinu vithumbalaayi cherunnu nee Poku vishaatha raave Enn nidhrayill Punaraathe nee... Azhalinte azhangalil Aval maanju poyi Novinte theerangalil Njan maathramaayi... Pandente eenam nee mounangalill Patharunna raagam nee erivenalil Atharaayi nee peyum Naal dhoorayaayi Nilavitta kaattayi njan Marubhumiyill Pon kolusu konjumaa nimishangalen Ullill kilungidaathe Ini varaathe Nee engo poyi... Azhalinte azhangalil Aval maanju poyi Novinte theerangalil Njan maathramaayi... Irul jeevane pothinju Chithal praananil menju Kithekunnu nee shwasame... Azhalinte azhangalil Aval maanju poyi Novinte theerangalil Njan maathramaayi...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)