Karinkallil Kadanja Lyrics from the malayalam movie Vellithira.It is 2003 malayalam comedy drama film directed by Bhadran. Stars Prithviraj, Navya Nair.
Song: Karinkallil Kadanja
Movie: Vellithira
Director: Bhadran
Singers: Sujatha Mohan, Vidhu Prathap
Lyricist: Kaithapram Damodaran Namboothiri
Music director: Alphons Joseph
Initial release: 2003
Writer (Screenplay): Bhadran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 4.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
യേ യേ...യേ യേ യേ യേ...യേ യേ കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് വരി വണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ കാതില്‍ ചൊന്നതെന്തേ പറയില്ലേ ഒരുപാടിഷ്ടമായി നിന്നെയെനിക്കു് കരളില്‍ കനവിന്‍ കാട്ടു ഞാവല്‍ക്കാ പഴുത്തതും അറിഞ്ഞോ നീളന്‍ മുടിയിഴയില്‍ പൂവൊന്നു ചൂടിയോളേ പൂവാകച്ചോട്ടിലെന്നെ കാണാനായ് നിന്നവനേ ആയില്യം കാവില്‍ വിളക്കിന്നല്ലേ കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍ കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് ഏലേലോ ഏലോ ഏലോയേലോയേലോ ഏലേലോ ഏലോ ഏലോയേലേലോ കൊയ്തിട്ട എള്ളു് മെതിക്കണം പൊന്നോ പൂരങ്ങള്‍ കാണാന്‍ പിന്നെപ്പോഴാണ് നേരം കൊയ്തിനും കൂടാം മെതിക്കാനും ചേരാം കൂടെ നീ പോന്നാല്‍ ചാന്തും വളേം വാങ്ങാം പൂരപ്പറമ്പീ വെച്ചു് പൊന്നാങ്ങളേക്കണ്ടാല്‍ പോരിന്നിറങ്ങാൻ വേറെ പൂങ്കോഴികൾ വേണ്ട ഞാനില്ല അയ്യയ്യോ ഞാനില്ലേ ഞാനില്ലേ കൂട്ടിനു ഞാനില്ലേ എല്ലാം എന്നേലും അറിയില്ലേ ഇതിനൊടുക്കമോര്‍ത്തു ഉറക്കമില്ലാതിരിക്കയല്ലേ ഞാന്‍ നിന്റെ വെളുത്ത മുഖമൊന്നടുത്തു കാണാന്‍ വിളിച്ചതല്ലേ ഞാന്‍ കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് ആ...ആ...ആ... ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു ഡഡ്ഡു ഡക്കഡ ഡം ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു് ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു് ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു് ചെട്ടി മദ്ദളം ചവുട്ടിപ്പൊട്ടിച്ചു് ചവുട്ടിപ്പൊട്ടിച്ചു് ചവുട്ടിപ്പൊട്ടിച്ചു് ചക്രം ചവിട്ടുന്ന ചക്കിലെന്‍ ചങ്കിട്ടു് വട്ടം കറക്കല്ലേ നീ ചക്കാട്ടുന്ന പെണ്ണേ കഷ്ടമാണെന്നോടു് കണ്ടാല്‍ ഇത്തിരിയും ഇഷ്ടമോടെന്തേലും ഓതാത്തതിന്നെന്തേ ആറ്റിന്‍ കരയില്‍ വെയിലാറും നേരം വന്നാല്‍ ഓതാമൊരായിരം കാര്യങ്ങള്‍ ഞാന്‍ പെണ്ണേ പോരാമോ ഒന്നൂയലാടാല്ലോ ഞാനില്ല ആരേലും കാണില്ലേ എല്ലാം നാടാകെ പറയില്ലേ ഞാനെടുത്ത വെച്ചു കറുത്ത ചരടില്‍ കൊരുത്ത പൂത്താലി അതു കഴുത്തില്‍ കെട്ടിത്തരുന്നതും കാത്തിരിക്കയല്ലേ ഞാന്‍ കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് ആ...വരി വണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ കാതില്‍ ചൊന്നതെന്തേ പറയില്ലേ ഒരുപാടിഷ്ടമായി നിന്നെയെനിക്കു്... അഹാ... കരളില്‍...ഉം... കനവിന്‍ കാട്ടു ഞാവല്‍ക്കാ പഴുത്തതും അറിഞ്ഞോ ഓഹോ...ഓഹോ നീളന്‍ മുടിയിഴയില്‍ പൂവൊന്നു ചൂടിയോളേ പൂവാകച്ചോട്ടിലെന്നെ കാണാനായ് നിന്നവനേ ആയില്യം കാവില്‍ വിളക്കിന്നല്ലേ കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍ ആയില്യം കാവില്‍ വിളക്കിന്നല്ലേ കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍...
Ye Ye...Ye Ye... Ye Ye...Ye Ye... Karinkallil kadanja nenjinullil Njan kandu malar chendu mani chendu Varivandai parannu malar chendinte Kathil chonnathendhey parayilley Orupaadistamaayi ninneyenikku karalil Kanavinn kaattu njaval Kaa pazhuthatum arinjoo Neelan mudiyizhayil Poovonnu choodiyoley Poovaka Chottilenne Kaananai ninnavaney Aayilyam kavil Vilakinnaley Koode pooramooo poorom vilakkum kanaan Karinkallil kadanja nenjinullil Njan kandu malar chendu mani chendu Yeleloooo yelo yelo yelo Yeleloooo yelo yeleloooooo Koyithitta Yellu methikkanam Ponno Poorangal Kannan pinnepozhannu neram Koithinnum Koodam methikanum Cheraam Koode nee poonal Chandhum vallem vangaaam Poora parambil vechu ponaangaley kandaal Porinirangan vere poongozhikal Vendaa Njanilla aiyayayoo njanilla Njannille koottinu njannille Ellaam ennelum ariyileyy Ithinodukkamorthu urakkamilla thirikkayalley Njaan Ninte vellutha mughamonnaduthu kaanan Vilichathaley njaan Karinkallil kadanja nenjinullil Njan kandu malar chendu mani chendu Aaaa...Aaaa...Aaaa... Chetti madhalam chaviti pottichu Danda dakkada dam Chetti madhalam chaviti pottichu Chetti madhalam chaviti pottichu Chetti madhalam chaviti pottichu Chetti madhalam chaviti pottichu chaviti pottichu chaviti pottichu Chakram chavittunna chakilen chankittu Vattam karakkaley nee chakattunna Penney Kashtamanennodu kandal ethiriyum Eshtamodendhelum. othathathinnenthey Attin karayil veyilaarum neram vannaal Othamoraayiram karyangal njan penne Poramo onnuyalaadaloo Njaanilla arelum kaaniley Ellam naadakey parayilley Njan eduthuvechu karutha charadil Korutha poothali Athu kazhuthil ketti tharunnathum Kaathirikkyaalley njan Karinkallil kadanja nenjinullil Njan kandu malar chendu mani chendu Aaa...Varivandai parannu malar chendinte Kathil chonnathendhey parayilley Orupaadistamaayi ninneyenikku...Ahaa... Karalil...Ummm... Kanavinn kaattu njaval Kaa pazhuthatum arinjoo Ohoo...Ohoo... Neelan mudiyizhayil Poovonnu choodiyoley Poovaka Chottilenne Kaananai ninnavaney Aayilyam kavil Vilakinnaley Koode pooramooo poorom vilakkum kanaan Aayilyam kavil Vilakinnaley Koode pooramooo poorom vilakkum kanaan...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)