Parudeesa Lyrics from the malayalam movie Bheeshma Parvam.It is 2022 malayalam action thriller film directed by Amal Neerad. Stars Soubin Shahir, Sreenath Bhasi.
Song: Parudeesa
Movie: Bheeshma Parvam
Director: Amal Neerad
Singer: Sreenath Bhasi
Lyricist: Vinayak Sasikumar
Music director: Sushin Shyam
Initial release: 2022
Writer (Screenplay): Amal Neerad
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.3/10.IMDb
ഈ വാനിൻ തീരങ്ങൾ തെളിയുന്നു കാണാത്ത ലോകം നാം അണയുന്നു ആഴങ്ങൾ തീരാതീ കടൽ പോലെ കഥകൾ നീളുന്നു... ഇവിടെ ആരാരും...കരയുകില്ല ചിരികൾ ആരാരും...തടയുകില്ല പഴയ നോവിന്റെ കൈപ്പൊന്നും...ഇല്ല പുതിയ ജന്മം ഇതാണ് നിൻ പറുദീസാ...പറുദീസാ നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ നീയെന്നും ഞാനെന്നും തിരിവില്ലാതുലകം ഒരുപോലെ... പാടുന്നോർ പാടട്ടെ...കഴിയുവോളം ആടുന്നോർ ആടട്ടെ...തളരുവോളം ചേരുന്നോർ ഒന്നായി ചേരട്ടെ...വേഗം അതിനു കെൽപ്പുള്ള ഭൂമി നിൻ പറുദീസാ...പറുദീസാ പറുദീസാ...പറുദീസാ ഇവിടെ ആരാരും...കരയുകില്ല ചിരികൾ ആരാരും...തടയുകില്ല പഴയ നോവിന്റെ കൈപ്പൊന്നും...ഇല്ല പുതിയ ജന്മം ഇതാണ് നിൻ പറുദീസാ...പറുദീസാ പറുദീസാ...പറുദീസാ
Ee vaanin theerangal theliyunnu Kaanaatha lokam naam anayunnu Aazhangal theeraathe kadal pole Kadhakal neelunnu... Ivide aaraarum...karayukilla Chirikal aaraarum...thadayukilla Pazhaya novintey kaipponnum...illa Puthiya janmam ithaanu nin Parudeesa...Parudeesa Nenjoram mohangal nirayumbol Naamellaam ee mannil orupole Neeyennum njaanennum thirivillaathulakam Orupole... Paadunnor paadatte...kazhiyuvolam Aadunnor aadatte...halaruvolam Cherunnor onnaayi cheratte...vegam Athinu kelppulla bhoomi nin Parudeesa...Parudeesa Parudeesa...Parudeesa Ivide aaraarum...karayukilla Chirikal aaraarum...thadayukilla Pazhaya novintey kaipponnum...illa Puthiya janmam ithaanu nin Parudeesa...Parudeesa Parudeesa...Parudeesa
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)