Malayalam

Parudeesa Lyrics – Bheeshma Parvam [2022]

Parudeesa Lyrics
Parudeesa Lyrics

Parudeesa Lyrics

Parudeesa Lyrics from the malayalam movie Bheeshma Parvam.It is 2022 malayalam action thriller film directed by Amal Neerad. Stars Soubin Shahir, Sreenath Bhasi.

Song: Parudeesa
Movie: Bheeshma Parvam
Director: Amal Neerad
Singer: Sreenath Bhasi 
Lyricist: Vinayak Sasikumar
Music director: Sushin Shyam
Initial release: 2022
Writer (Screenplay): Amal Neerad

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 8.3/10.IMDb

Check the song lyrics

Parudeesa Lyrics in Malayalam
ഈ വാനിൻ തീരങ്ങൾ തെളിയുന്നു 
കാണാത്ത ലോകം നാം അണയുന്നു 
ആഴങ്ങൾ തീരാതീ കടൽ  പോലെ 
കഥകൾ നീളുന്നു...

ഇവിടെ ആരാരും...കരയുകില്ല  
ചിരികൾ ആരാരും...തടയുകില്ല 
പഴയ  നോവിന്റെ കൈപ്പൊന്നും...ഇല്ല 
പുതിയ ജന്മം ഇതാണ് നിൻ 

പറുദീസാ...പറുദീസാ 

നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ 
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ 
നീയെന്നും  ഞാനെന്നും തിരിവില്ലാതുലകം   
ഒരുപോലെ...

പാടുന്നോർ പാടട്ടെ...കഴിയുവോളം 
ആടുന്നോർ ആടട്ടെ...തളരുവോളം 
ചേരുന്നോർ ഒന്നായി  ചേരട്ടെ...വേഗം 
അതിനു കെൽപ്പുള്ള ഭൂമി നിൻ 

പറുദീസാ...പറുദീസാ 
പറുദീസാ...പറുദീസാ 

ഇവിടെ ആരാരും...കരയുകില്ല  
ചിരികൾ ആരാരും...തടയുകില്ല 
പഴയ  നോവിന്റെ കൈപ്പൊന്നും...ഇല്ല 
പുതിയ ജന്മം ഇതാണ് നിൻ 

പറുദീസാ...പറുദീസാ 
പറുദീസാ...പറുദീസാ 
Parudeesa Lyrics in English
Ee vaanin theerangal theliyunnu
Kaanaatha lokam naam anayunnu
Aazhangal theeraathe kadal pole
Kadhakal neelunnu...

Ivide aaraarum...karayukilla
Chirikal aaraarum...thadayukilla
Pazhaya novintey kaipponnum...illa
Puthiya janmam ithaanu nin

Parudeesa...Parudeesa

Nenjoram mohangal nirayumbol
Naamellaam ee mannil orupole
Neeyennum njaanennum thirivillaathulakam 
Orupole...

Paadunnor paadatte...kazhiyuvolam
Aadunnor aadatte...halaruvolam
Cherunnor onnaayi cheratte...vegam
Athinu kelppulla bhoomi nin

Parudeesa...Parudeesa
Parudeesa...Parudeesa

Ivide aaraarum...karayukilla
Chirikal aaraarum...thadayukilla
Pazhaya novintey kaipponnum...illa
Puthiya janmam ithaanu nin

Parudeesa...Parudeesa
Parudeesa...Parudeesa

Watch Song Parudeesa On Youtube

Hear Song Parudeesa on JioSaavn

Hear the Song On JioSaavn

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Add Comment

Click here to post a comment