Malayalam

Aakasham Pole Lyrics – Bheeshma Parvam [2022]

Aakasham Pole Lyrics
Aakasham Pole Lyrics

Aakasham Pole Lyrics

Aakasham Pole Lyrics from the malayalam movie Bheeshma Parvam.It is 2022 malayalam action thriller film directed by Amal Neerad. Stars Soubin Shahir, Sreenath Bhasi.

Song: Aakasham Pole
Movie: Bheeshma Parvam
Director: Amal Neerad
Singers: Hamsika Iyer, Kapil Kapilan, Sushin Shyam
Lyricist: Rafeeq Ahamed
Music director: Sushin Shyam
Initial release: 2022
Writer (Screenplay): Amal Neerad

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 8.3/10.IMDb

Check the song lyrics

Aakasham Pole Lyrics in Malayalam
ആകാശം പോലെ 
അകലേ അരികത്തായ്
ഉയരേ ധൂരത്തോ 
ഉയിരിൻ ചാരത്തോ 

അനുരാഗ തീ  എരിയുമ്പോൾ നാം
പുണരാതെ അറിയുന്ന 
മഴയുള്ള  രാവിന്റെ 
കൊതിയാണു നീ

തൂ മഞ്ഞായ് നിന്നു
വെയിലായ് ഞാൻ വന്നു
ഒരു ശ്വാസ കാറ്റിൽ
പൊലിയാമെന്നോർത്തു 

അകലാനൊ കലരാനൊ 
കഴിയാതെ നാം
ഇട നെഞ്ചിൽ വീഴുന്ന 
മലർവാക നിറമുള്ള
കനവാണു നീ

വിരഹാഗ്നിയിൽ 
എരിഞ്ഞാളുന്ന രാവിൽ
തിരനുര നെയ്യുന്ന തീരങ്ങളിൽ

പുലർ കാലം പോറും  
വഴിയോരങ്ങളിൽ
ഓർക്കുവാനായ് ഈയൊരാൾ മാത്രം
പാതിയാത്മാവിൽ വീഞ്ഞുമായ് വന്നു

മഴയിലും ഈ തീ ആളുന്നു 
കര കാണാത്ത രാവിൽ
മറവികൾ തൊടുമോ നിൻ ഓർമ്മയെ 

ആകാശം പോലെ 
അകലേ അരികത്തായ്
ഉയരേ ധൂരത്തോ 
ഉയിരിൻ ചാരത്തോ 

അനുരാഗ തീ  എരിയുമ്പോൾ നാം
അതിരറ്റ കാലത്തു 
മല മേലെ ഒഴുകുന്ന 
ഇലകൾ നമ്മൾ....
Aakasham Pole Lyrics in English
Aakasham pole
Akale arikathaayi
Uyare dhooratho
Uyirin chaaratho

Anuraga thee eriyumbol naam
Punarathe ariyunna
Mazhayulla raavinte 
kothiyaanu nee

Thoo manjaay ninnu
Veyilayi njan vannu
Oru swasa kaattil 
Poliyamennorthu

Akalaano kalaraano 
Kazhiyathe naam
Idanenjil veezhunna
Malarvaka niramulla 
Kanavanu nee

Virahaagniyil
Erinjaalunna raavil
Thiranura neyyunna theerangalil

Pular kaalam porum 
vazhiyorangalil
Orkkuvanaayi eeyoral maathram
Paathiyaathmaavil veenjumaayi vannu

Mazhayilum ee thee aalunnu
Kara kaanatha raavil
Maravikal thodumo ninnormmaye

Aakasham pole
Akale arikathaayi
Uyare dhooratho
Uyirin chaaratho

Anuraga thee eriyumbol naam
Athiratta kaalathu
Mala mele ozhukunna
Ilakal nammal...

Watch Song Aakasham Pole On Youtube

Hear Song Aakasham Pole on JioSaavn

Hear the Song On JioSaavn

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Add Comment

Click here to post a comment