Malayalam

Theythaka Lyrics – Kudukku2025 [2021]

Theythaka Lyrics
Theythaka Lyrics

Theythaka Lyrics

Theythaka Lyrics from the malayalam movie Kudukku2025.It is 2021 malayalam romantic thriller film directed by Bilahari. Stars Aju Varghese.

Song: Theythaka
Movie: Kudukku2025
Director: Bilahari
Singer: Manikandan Ayyappa 
Lyricist: Nandhakumar Kazhimbram
Music director: Manikandan Ayyappa
Initial release: 2021
Writer (Screenplay): Bilahari 

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Theythaka Lyrics in Malayalam
താനന്ന താനന്ന താനന്ന തന്നാന്നെ 
താനാന താനന താനന തന്നാന്നെ 
താനാന താനന്ന താനാനെ തന്നാന്നെ 
താനന്ന താനന്ന താനാനെ തന്നാന്നെ 

ആരാന്റെ കണ്ടത്തില് ആരാണ്ടാ കൊത്തണത് 
ആരാന്റെ തെങ്ങുമ്മേല് ആരാണ്ടാ ചെത്തണത് 
നല്ലച്ഛൻ കാവില് കോരന്റെ കുട്ട്യാണെ 
ഞാനാണ്ടാ പാടത്തെ കരുമാടി മുത്താണെ 

കാളിക്കും കോരനും കടിഞ്ഞൂല് ഞാനാണ്ടാ 
കാർത്തൊനും ചിരുതക്കും കൂഞ്ഞാഞ്ഞ ഞാനാണ്ടാ 
നട കാളെ നേരംപോയ് മുമ്പേലും ഏനുണ്ട് 
മാളോരേ കൂട്ടീട്ടു കൊയ്യാനും ഏനുണ്ട് 

തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത 
തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്ത 

ഞാറ് മുങ്ങണ്‌ വരമ്പ് മൂടണ് 
നേരം മങ്ങണ് കണ്ടാ 
കോളും മുങ്ങണ്‌ ഓളും മുങ്ങണ്‌
ഒപ്പമുണ്ടണ് കണ്ടാ 

താഴ്ത്തി കൊയ്യണ് താളത്തിൽ കൊയ്യണ് 
നീട്ടി കൊയ്യണ് കണ്ടാ 
വട്ടി നിറക്കണ്‌ കൊട്ട നിറക്കണ്‌ 
നാഴി നിറക്കണ്‌ കണ്ടാ 

തെയ്തക തെയ്തക തെയ്തക തെയ്തക
തെയ്തക  തെയ്തക തെയ്ത 
തെയ്തക തെയ്തക തെയ്തക തെയ്തക  
തെയ്തക  തെയ്തക തെയ്ത 

നാടി വന്നപ്പോ ദേവി വന്നതും 
മൂദേവി പോയതും കണ്ടാ 
വയറ്റാട്ടി വന്നപ്പോ നാടറിഞ്ഞതും 
നങ്ങേലി പെറ്റതും കണ്ടാ 

വേല വന്നതും പാല പൂത്തതും 
മണം പറന്നതും കണ്ടാ 
നീട്ടി പാടണ കൂത്തു മാടത്തിൽ 
പാവകൾ ആടണ കണ്ടാ 

തെയ്തക തെയ്തക തെയ്തക തെയ്തക 
തെയ്തക  തെയ്തക തെയ്ത 
തെയ്തക തെയ്തക തെയ്തക തെയ്തക 
തെയ്തക  തെയ്തക തെയ്ത 

നേരാണ്‌ നേരാണ്‌ നേരം കറുക്കണ് 
രാമായണ കഥ പിന്നെയും പാടണ് 
ദാരികൻ ചാവണ് കാളിയും തുള്ളണ് 
മേളം കേൾക്കണ്‌ താള്ളോം കേൾക്കണ്‌ 

തെയ്തക തെയ്തക തെയ്തക തെയ്തക 
തെയ്തക  തെയ്തക തെയ്ത 
തെയ്തക തെയ്തക തെയ്തക തെയ്തക 
തെയ്തക  തെയ്തക തെയ്ത 

തെയ്തക തെയ്തക തെയ്തക തെയ്തക 
തെയ്തക  തെയ്തക തെയ്ത 
തെയ്തക തെയ്തക തെയ്തക തെയ്തക 
തെയ്തക  തെയ്തക തെയ്ത...
Theythaka Lyrics in English
Thaananna Thaananna Thaananna Thannaane
Thaananna Thaananna Thaananna Thannaane
Thanaana Thanane Thanane Thannaane
Thaananna Thaananna Thaananna Thannaane

Aarante kandathil aarandaa kothanathu
Aarante thengumellu aarandaa chethanathu
Nallachan kaavile korantekKuttyaane
Njanaanda paadathe karumaadi muthaane

Kaalikkum koranum kadinjoolu njaananda
Kaarthoonum chirathakkum kunjaanja njaananda
Nadakaale neram poyi mumbelum eanundu
Maalore kootteettu koyyaanum eanundu

Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa

Njaaru munganu varambu moodanu
Neram manganu kandaa
Kolum munganu olum munganu
Oppamundanu kandaa

Thazhthi koyyanu thaalathil koyyanu
Neetti koyyanu kandaa
Vatti nirakkanu kotta nirakkanu
Naazhi nirakkanu kandaa

Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa

Naadi vannappo devi vannathum
Moodevi poyathum kandaa
Vayattaatti vannappo naadarinjathum
Nangeli pettathum kandaa

Vela vannathum paala poothathum
Manam parannathum kandaa
Neetti paadana koothu maadathil
Paavakal aadana kandaa

Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa

Neraanu neraanu neram karukkanu
Ramayana kadha pinneyum paadanu
Dhaarikan chaavanu kaaliyum thullanu
Melom kelkkanu thaalom kelkkanu

Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa

Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa
Theythaka Theythaka Theythaka Theythaka
Theythaka Theythaka Theythaa...

Watch Song Theythaka On Youtube

Hear Song Theythaka on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment