Vaisakha Pournamiyo Lyrics from the malayalam movie Parinayam.It is 1994 malayalam period drama film directed by Hariharan. Stars Vineeth, Mohini.
Song: Vaisakha Pournamiyo
Movie: Parinayam
Director: Hariharan
Singer: K. S. Chithra
Lyricist: Yusufali Kechery
Music director: Ravi
Initial release: 1994
Writer (Screenplay): M. T. Vasudevan Nair
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ നൂറ്റൊന്നു വെറ്റിലയും നൂറു തേച്ചിരിയ്ക്കുന്നു മുകില്‍ മറക്കുടയുള്ള മൂവന്തി നൂറ്റൊന്നു വെറ്റിലയും നൂറു തേച്ചിരിയ്ക്കുന്നു മുകില്‍ മറക്കുടയുള്ള മൂവന്തി അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു മനയ്ക്കലെ പറമ്പിലേ ചേമന്തി മനയ്ക്കലെ പറമ്പിലേ ചേമന്തി... വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ വെള്ളോട്ടു വളയിട്ട വെള്ളില തളിരിന്മേല്‍ ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു വെള്ളോട്ടു വളയിട്ട വെള്ളില തളിരിന്മേല്‍ ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു നിളയുടെ വിരിമാറില്‍ തരള തരംഗങ്ങള്‍ കസവണി മണിക്കച്ച ഞൊറിയുന്നു കസവണി മണിക്കച്ച ഞൊറിയുന്നു... വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ...
Vaishagha pournamiyo Nishayude chengilayo Aro padum shringara padhamo Kokila koojanamo Vaishagha pournamiyo Nishayude chengilayo Aro padum shringara padhamo Kokila koojanamo Vaishagha pournamiyo Nishayude chengilayo Noottonnu vettilayum Nooru thechirikkunnu Mukil marakudayulla moovanthi Noottonnu vettilayum Nooru thechirikkunnu Mukil marakudayulla moovanthi Ala thullum poonkattil Nadanam padikkunnu Manakkale parambile chemanthi Manakkale parambile chemanthi... Vaishagha pournamiyo Nishayude chengilayo Aro padum shringara padhamo Kokila koojanamo Vaishagha pournamiyo Nishayude chengilayo Vellottu valayitta Vellila thalirinmel Ilaveyil chandanam charthunnu Vellottu valayitta Vellila thalirinmel Ilaveyil chandanam charthunnu Nilayude virimaril Tharala tharangangal Kasavani manikacha njoriyunnu Kasavani manikacha njoriyunnu... Vaishagha pournamiyo Nishayude chengilayo Aro padum shringara padhamo Kokila koojanamo Vaishagha pournamiyo Nishayude chengilayo Aro padum shringara padhamo Kokila koojanamo Vaishagha pournamiyo Nishayude chengilayo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)