Vande Mukunda Hare Lyrics from the malayalam movie Devaasuram.It is 1993 malayalam drama film directed by I. V. Sasi. Stars Mohanlal, Revathi.
Song: Vande Mukunda Hare
Movie: Devaasuram
Director: I. V. Sasi
Singer: M. G. Radhakrishnan
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Ranjith
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ സന്താപഹാരി മുരാരേ ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ ദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്പ്പാട്ടും അമ്പാടിപ്പൈക്കളും എവിടെ... ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹ സതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം... പ്രേമസ്വരൂപനാം സ്നേഹ സതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം...
Vande mukunda hare Jaya shaure Santhapa haari murare Dwapara chandrika Charchithamam ninte Dwaraka puriyevide Peeli thilakkavum Kola kuzhal pattum Ambadi paikalum evide... Kroora nishada sharam kondu neerumee nenjilenaathma pranamam Prema swaroopanaam Sneha satheerthyante Kaalkalen kanneer pranamam... Prema swaroopanam Sneha satheerthyante Kaalkalen kanneer pranamam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)