Malayalam

Sayanthanam Chandrika Lyrics – Kamaladalam [1992]

Sayanthanam Chandrika Lyrics
Sayanthanam Chandrika Lyrics

Sayanthanam Chandrika Lyrics

Sayanthanam Chandrika Lyrics from the malayalam movie Kamaladalam.It is 1992 malayalam musical drama film directed by Sibi Malayil. Stars Mohanlal, Monisha.

Song: Sayanthanam Chandrika
Movie: Kamaladalam
Director: Sibi Malayil
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1992
Writer (Screenplay): A. K. Lohithadas

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 7.8/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Sayanthanam Chandrika Lyrics in Malayalam
ആ...ആ...ആ...ആ...

സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീ വസന്തം
ഉണരാത്തതെന്തേ പ്രിയതേ...

സായന്തനം ചന്ദ്രികാ ലോലമായ്...

വില്യാദ്രിയിൽ തുളസീ ദളം 
ചൂടാൻ‌ വരും മേഘവും 
ശാലീനയായ് പൊന്നാതിരാപ്പൂ
തേടുമീ തെന്നലും

നീയൊരുങ്ങുമമര രാത്രിയിൽ
തിരുവരങ്ങിലമൃത വർഷമായ്
പനിനീർ തളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു...

സായന്തനം ചന്ദ്രികാ ലോലമായ്...

ഋതു വീണതൻ കരുണാർദ്രമാം 
ശ്രീരാഗമേ എങ്ങു നീ
കുളിരോർമ്മയിൽ പദമാടുമെൻ 
പ്രിയ രാധികേ എങ്ങു നീ

നിൻപ്രസാദ മധുര ഭാവമെവിടെ
നിൻ‌വിലാസ നയതരംഗമെവിടെ
എന്നുൾച്ചിരാതിൽ നീ ജീവനാളമായ് പോരൂ...

സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീ വസന്തം
ഉണരാത്തതെന്തേ പ്രിയതേ...

സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്...
Sayanthanam Chandrika Lyrics in English
Aaa...Aaa...Aaa...Aaa...

Sayanthanam chandrika lolamaay
Nalambalam nalamezhum swargamaay
Manayola chaarhti keli vasantham
Unarathathenthe priyathe...

Sayanthanam chandrika lolamaay...

Villuadriyil thulasee dalam
Choodan varum meghavum
Shaleenayay ponnathirappoo
Thedumee thennalum

Neeyorungumamara rathriyil
Thiruvarangilamritha varshamaay
Panineer thalikkuvan indra doothumay vannu...

Sayanthanam chandrika lolamaay...

Rithu veenathan karunardramam 
Sreeragame engu nee 
Kulirormmayil padamadumen
Priya radhike engu nee

Nin prasadha madura bhaavamevide
Ninvilasa naya tharangamevide
En ulchirathil nee jeeva nalamaay poru...

Sayanthanam chandrika lolamaay
Nalambalam nalamezhum swargamaay
Manayola chaarhti keli vasantham
Unarathathenthe priyathe...

Sayanthanam chandrika lolamaay
Nalambalam nalamezhum swargamaay...

Watch Song Sayanthanam Chandrika On Youtube

Watch Full Movie Kamaladalam On Youtube

Watch Full Movie Kamaladalam on Hotstar

Watch the Full Movie On Hotstar

Hear Song Sayanthanam Chandrika on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment