Aakasham Pole Lyrics from the malayalam movie Bheeshma Parvam.It is 2022 malayalam action thriller film directed by Amal Neerad. Stars Soubin Shahir, Sreenath Bhasi.
Song: Aakasham Pole
Movie: Bheeshma Parvam
Director: Amal Neerad
Singers: Hamsika Iyer, Kapil Kapilan, Sushin Shyam
Lyricist: Rafeeq Ahamed
Music director: Sushin Shyam
Initial release: 2022
Writer (Screenplay): Amal Neerad
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.3/10.IMDb
ആകാശം പോലെ അകലേ അരികത്തായ് ഉയരേ ധൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീ എരിയുമ്പോൾ നാം പുണരാതെ അറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണു നീ തൂ മഞ്ഞായ് നിന്നു വെയിലായ് ഞാൻ വന്നു ഒരു ശ്വാസ കാറ്റിൽ പൊലിയാമെന്നോർത്തു അകലാനൊ കലരാനൊ കഴിയാതെ നാം ഇട നെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണു നീ വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ തിരനുര നെയ്യുന്ന തീരങ്ങളിൽ പുലർ കാലം പോറും വഴിയോരങ്ങളിൽ ഓർക്കുവാനായ് ഈയൊരാൾ മാത്രം പാതിയാത്മാവിൽ വീഞ്ഞുമായ് വന്നു മഴയിലും ഈ തീ ആളുന്നു കര കാണാത്ത രാവിൽ മറവികൾ തൊടുമോ നിൻ ഓർമ്മയെ ആകാശം പോലെ അകലേ അരികത്തായ് ഉയരേ ധൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീ എരിയുമ്പോൾ നാം അതിരറ്റ കാലത്തു മല മേലെ ഒഴുകുന്ന ഇലകൾ നമ്മൾ....
Aakasham pole Akale arikathaayi Uyare dhooratho Uyirin chaaratho Anuraga thee eriyumbol naam Punarathe ariyunna Mazhayulla raavinte kothiyaanu nee Thoo manjaay ninnu Veyilayi njan vannu Oru swasa kaattil Poliyamennorthu Akalaano kalaraano Kazhiyathe naam Idanenjil veezhunna Malarvaka niramulla Kanavanu nee Virahaagniyil Erinjaalunna raavil Thiranura neyyunna theerangalil Pular kaalam porum vazhiyorangalil Orkkuvanaayi eeyoral maathram Paathiyaathmaavil veenjumaayi vannu Mazhayilum ee thee aalunnu Kara kaanatha raavil Maravikal thodumo ninnormmaye Aakasham pole Akale arikathaayi Uyare dhooratho Uyirin chaaratho Anuraga thee eriyumbol naam Athiratta kaalathu Mala mele ozhukunna Ilakal nammal...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)