Malayalam

Neeyam Thanalinu Thazhe Lyrics – Cocktail [2010]

Neeyam Thanalinu Thazhe Lyrics
Neeyam Thanalinu Thazhe Lyrics

Neeyam Thanalinu Thazhe Lyrics

Neeyam Thanalinu Thazhe Lyrics from the malayalam movie Cocktail .It is 2010 malayalam thriller film directed by Arun Kumar Aravind. Stars Jayasurya, Anoop Menon, Samvrutha Sunil.

Song: Neeyam Thanalinu Thazhe
Movie: Cocktail 
Director: Arun Kumar Aravind
Singer: Vijay Yesudas
Lyricist: Anil Panachooran
Music director: Ratheesh Vegha
Initial release: 2010
Writer (Screenplay): Shyam Menon, Anoop Menon

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 7.2/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Neeyam Thanalinu Thazhe Lyrics in Malayalam
നീയാം തണലിനു താഴെ 
ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ 
ഞാനിനി നനയാം നിനവുകളായ്

കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ 
സ്വന്തമാക്കി നമ്മള്‍
നീലജാലകം നീ തുറന്ന നേരം 

പകരാം ഹൃദയ മധുരം പ്രണയാര്‍ദ്രമായ് 

നീയാം തണലിനു താഴെ 
ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ 
ഞാനിനി നനയാം നിനവുകളായ്

കാറ്റു പാടും ആഭേരി രാഗം 
മോദമായ് തലോടിയോ
നേര്‍ത്ത സന്ധ്യാ മേഘങ്ങള്‍ നിന്റെ 
നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം

നിറമോലും നെഞ്ചില്‍ 
ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താര തിരുമിഴിയോ

എന്നാളും നാമൊന്നായ് കാണും പൊന്‍‌ വാനം
ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും 

നീയാം തണലിനു താഴെ 
ഞാനിനി അലിയാം കനവുകളായ്

നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ 
ഞാനിനി നനയാം നിനവുകളായ്

കൂട്ടു തേടും തൂവാന തീരം 
മീട്ടിടുന്നഴകാം സ്വനം

ശരത്ക്കാല വാനം ചാര്‍ത്തീ വന്നു
നേര്‍ത്ത മഞ്ഞിന്‍ വെണ്‍ചാരം

കനിവൂറും മണ്ണില്‍ 
ഒരു തിരിനാളം കൈത്തിരി നാളം
ഞാനും നീയും ചേരും നേരം നിറപൂത്തരി നാളായ്

എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍
ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ

നീയാം തണലിനു താഴെ 
ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ 
ഞാനിനി നനയാം നിനവുകളായ്...
Neeyam Thanalinu Thazhe Lyrics in English
Neeyam thanalinu thazhe 
Njanini aliyam kanavukalay
Nin sneha mazhayude chottil 
Njanini nanayam ninavukalay

Kankalaay manasin mozhikal 
Sonthamakki nammal
Neela jalakam nee thuranna neram

Pakaram hridaya madhuram pranayardhramay

Neeyam thanalinu thazhe 
Njanini aliyam kanavukalay
Nin sneha mazhayude chottil 
Njanini nanayam ninavukalay

Kaatu paadum aabheri raagam 
Modhamaay thalodiyo
Nertha sandhya meghangal ninte 
Nerukayil charthi sindhooram

Niramolum nenjil 
Oru thudithalam thanjum neram
Tharam poovum theduvatharo thara thirumizhiyo

Ennalum namonnay kanum pon vaanam
Charathanneram koottayi kaanum nin chiriyum

Neeyam thanalinu thazhe 
Njanini aliyam kanavukalay

Nin sneha mazhayude chottil 
Njanini nanayam ninavukalay

Kootu thedum thoovana theeram 
Meettunnazhakaam swanam

Sarathkala vaanam chaarthi vannu 
Nertha manjin venchaaram

Kanivoorum mannil 
Oru thiri naalam kaithiri naalam
Njanum neeyum cherum neram nirapoothari naalay

Ennalum namonnay padavukalerumbol
Dhoore thelivaanam nerunnu nanmakaloliyaale

Neeyam thanalinu thazhe 
Njanini aliyam kanavukalay
Nin sneha mazhayude chottil 
Njanini nanayam ninavukalay...

Watch Song Neeyam Thanalinu Thazhe On Youtube

Hear Song Neeyam Thanalinu Thazhe on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment