Malayalam

Swarakanyakamar Veena Lyrics – Santhwanam [1991]

Swarakanyakamar Veena Lyrics
Swarakanyakamar Veena Lyrics

Swarakanyakamar Veena Lyrics

Swarakanyakamar Veena Lyrics from the malayalam movie Santhwanam.It is 1991 malayalam drama film directed by Sibi Malayil. Stars Suresh Gopi, Meena.

Song: Swarakanyakamar Veena
Movie: Santhwanam
Director: Sibi Malayil
Singer: K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Mohan Sithara
Initial release: 1991
Writer (Screenplay): J. Pallassery

Rate the Movie on IMDb: 5.4/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Swarakanyakamar Veena Lyrics in Malayalam
ആ....ആ....ആ....ആ....

സ്വരകന്യകമാർ വീണ മീട്ടുകയായ് 
കുളിരോളങ്ങൾ പകർന്നാടുകയയായ് 

തങ്ക രഥമേറി വന്നു 
പൂന്തിങ്കൾ പെണ്മണിയായ് 

സുകൃതവനിയിലാരോ പാടും 
ആശംസാ മംഗളമായ് 

സ്വരകന്യകമാർ വീണ മീട്ടുകയായ് 
കുളിരോളങ്ങൾ പകർന്നാടുകയയായ് 

തങ്ക രഥമേറി വന്നു 
പൂന്തിങ്കൾ പെണ്മണിയായ് 

സുകൃതവനിയിലാരോ പാടും 
ആശംസാ മംഗളമായ് 

സ്വരകന്യകമാർ വീണ മീട്ടുകയായ് 
കുളിരോളങ്ങൾ പകർന്നാടുകയയായ് 

എങ്ങോ കിനാ കടലിന്നുമക്കരെ 
അറിയാ മറയെ പുല്ലാം കുഴലൂതുവതാരോ 
എങ്ങോ കിനാ കടലിന്നുമക്കരെ 
അറിയാ മറയെ പുല്ലാം കുഴലൂതുവതാരോ 

എന്റെയുള്ളിൽ ആ സ്വരങ്ങൾ 
ശ്രുതി ചേരുമ്പോൾ 

മ പ നി സ ഗ രി 
ഗരിരി നിസ നിധ 
ഗമപ ഗമരി നിധസ 

എന്റെയുള്ളിൽ ആ സ്വരങ്ങൾ 
ശ്രുതി ചേരുമ്പോൾ 

മെല്ലെ മൃദുപല്ലവി പോലെയതെൻ 
ഹൃദയ ഗീതമാകവേ 
ഓർമ്മകളിൽ വീണലിഞ്ഞ 
വിരഹ ഗാനമാകവേ 

സാന്ത്വനമായ് വന്നൊരീ 
സൗവർണ വേളയിൽ 

സ്വരകന്യകമാർ വീണ മീട്ടുകയായ് 
കുളിരോളങ്ങൾ പകർന്നാടുകയയായ് 

തീരം കവിഞ്ഞൊഴുകുമ്പോൾ പോലുമീ 
പുഴയുടെ ഉള്ളം മെല്ലെ തെങ്ങുന്നതെന്തേ 

സ്വരകണങ്ങൾ പൊന്നണിഞ്ഞു പെയ്യുമ്പോഴും 
മോഹ കാർമുകിലിൻ ഉൾതുടിയിൽ 
കഥന താപമെന്തെ 
ഓടി വരും തെന്നലിൽ 
വിരഹ ഗാനമെന്തേ 

ഉണരാത്തതെന്തേ വാസന്ത ദൂതികേ 

സ്വരകന്യകമാർ വീണ മീട്ടുകയായ് 
കുളിരോളങ്ങൾ പകർന്നാടുകയയായ് 

തങ്ക രഥമേറി വന്നു 
പൂന്തിങ്കൾ പെണ്മണിയായ് 

സുകൃതവനിയിലാരോ പാടും 
ആശംസാ മംഗളമായ് 

സ്വരകന്യകമാർ വീണ മീട്ടുകയായ് 
കുളിരോളങ്ങൾ പകർന്നാടുകയയായ്...
Swarakanyakamar Veena Lyrics in English
Aaa...Aaa...Aaa...Aaa...

Swara kanyakamar veena meettukayaay
Kulirolangal pakarnnaadukayaay

Thanka radhameri vannu
Poonthinkal penmaniyaay

Sukruthavaniyilaaro paadum 
Aashamsaa mangalamaay

Swara kanyakamar veena meettukayaay
Kulirolangal pakarnnaadukayaay

Thanka radhameri vannu
Poonthinkal penmaniyaay

Sukruthavaniyilaaro paadum 
Aashamsaa mangalamaay

Swara kanyakamar veena meettukayaay
Kulirolangal pakarnnaadukayaay

Engo kinaa kadalinnumakkare
Ariyaa maraye pullam kuzhaloothuvathaaro 
Engo kinaa kadalinnumakkare
Ariyaa maraye pullam kuzhaloothuvathaaro 

Enteyullil aa swarangal 
Sruthi cherumbol

Ma pa ni sa ga ri 
Gariri nisa nidha
Gamapa gamari nidhasa 

Enteyullil aa swarangal 
Sruthi cherumbol

Melle mrudhupallavi poleyathen
Hridhaya geethamaakave
Ormmakalil veenalinja
Viraha gaanamaakave

Saanthwanamaay vannoree 
Souvarnna velayil

Swara kanyakamar veena meettukayaay
Kulirolangal pakarnnaadukayaay

Theeram kavinjozhukumbol polumee
Puzhayude ullam melle thengunnathenthe

Swarakanangal ponnaninju peyyumbozhum
Moha kaarmukilin ulthudiyil
Kadhana thaapamenthe 
Odivarum thennalil
Viraha gaanamenthe

Unaraathathenthe vaasantha dhoothike

Swara kanyakamar veena meettukayaay
Kulirolangal pakarnnaadukayaay

Thanka radhameri vannu
Poonthinkal penmaniyaay

Sukruthavaniyilaaro paadum 
Aashamsaa mangalamaay

Swara kanyakamar veena meettukayaay
Kulirolangal pakarnnaadukayaay...

Watch Song Swarakanyakamar Veena On Youtube

Watch Full Movie Santhwanam On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment